1) അയ്യാമുത്തശ് രീ കിന്റെ ദിനങ്ങൾ (ദുൽഹിജ്ജ 11,12,13)

2) രണ്ടു പെരുന്നാൾ ദിനം

3)ശക്കിന്റെ ദിനംഅഥവാ സംശയ ദിനം (മാസം കണ്ടതായി ജനങ്ങൾക്കിടയിൽ വാർത്ത പ്രചരിക്കുകയും ഖാളിയുടെ അടുത്ത് അത് സ്ഥിര പ്പെടാതിരിക്കുകയും ചെയ്യുമ്പോഴാണ് ശഅബാൻ 30 യമ്മുശക്ക്ആവുന്നത് ) പതിവുനോബിന്റെ ദിവസമാണെങ്കിൽ നോൽക്കാമെന്നല്ലാതെ സംശയദിനത്തിലെ നോമ്പ്ഹറാം ആണ്.

മുമ്പ് നോറ്റുവരുന്നതിന്റെ തുടർച്ചയിലോ പതിവ് ഒത്തുവ ന്നാലോ നേർച്ചയോ ഫർളോ സുന്നത്തോ ആയ നോമ്പ് ഖളാഅ് വീട്ടലോ അല്ലാതെ ശഅ്ബാൻ പതിനഞ്ചിന് ശേഷം നോമ്പ് ഹറാമാണ്.

ﺗﺘﻤﺔ: ﻳﺤﺮﻡ اﻟﺼﻮﻡ ﻓﻲ ﺃﻳﺎﻡ اﻟﺘﺸﺮﻳﻖ ﻭاﻟﻌﻴﺪﻳﻦ ﻭﻛﺬا ﻳﻮﻡ اﻟﺸﻚ ﻟﻐﻴﺮ ﻭﺭﺩ ﻭﻫﻮ ﻳﻮﻡ ﺛﻼﺛﻲ ﺷﻌﺒﺎﻥ ﻭﻗﺪ ﺷﺎﻉ اﻟﺨﺒﺮ ﺑﻴﻦ اﻟﻨﺎﺱ ﺑﺮﺅﻳﺔ اﻟﻬﻼﻝ ﻭﻟﻢ ﻳﺜﺒﺖ ﻭﻛﺬا ﺑﻌﺪ ﻧﺼﻒ ﺷﻌﺒﺎﻥ ﻣﺎ ﻟﻢ ﻳﺼﻠﻪ ﺑﻤﺎ ﻗﺒﻠﻪ ﺃﻭ ﻟﻢ ﻳﻮاﻓﻖ ﻋﺎﺩﺗﻪ ﺃﻭ ﻟﻢ ﻳﻜﻦ ﻋﻦ ﻧﺬﺭ ﺃﻭ ﻗﻀﺎء ﻭﻟﻮ ﻋﻦ ﻧﻔﻞ.

1)فتح المعين بشرح قرة العين بمهمات الدين كتاب في الفقه للإمام أحمد زين الدين بن عبد العزيز المَعْبَري المليباري الفَنَّاني الشافعي (ت 987هـ/1579م

References   [ + ]

1. فتح المعين بشرح قرة العين بمهمات الدين كتاب في الفقه للإمام أحمد زين الدين بن عبد العزيز المَعْبَري المليباري الفَنَّاني الشافعي (ت 987هـ/1579م