❓ചോദ്യം: 5113

ഭാര്യ ഭർത്താക്കന്മാരെ അടുത്തടുത്തായി മറവു ചെയ്യുന്നതിൽ പ്രത്യേകം പുണ്യമുണ്ടോ?

🔰മറുപടി : പുണ്യമുണ്ട്‌. കുടുംബക്കാർ, ഭാര്യ ഭർത്താക്കന്മാർ, സ്നേഹിതന്മാർ, മുലകുടി ബന്ധം മൂലമോ കെട്ടുബന്ധം മൂലമോ മഹ്‌റമായവർ എന്നിവരെ അടുത്തടുത്തായി മറവു ചെയ്യൽ സുന്നത്താണ്‌. (തുഹ്‌ഫ ശർവാനി സഹിതം 3/199)