ചോദ്യം: 2510
എപ്പോൾ വേണമെങ്കിലും നിന്നെ നീ ത്വലാഖ് ചൊല്ലിക്കോളൂ എന്ന് ഒരാൾ തൻ്റെ ഭാര്യയോടു പറയുകയും തദടിസ്ഥാനത്തിൽ അവൾ ത്വലാഖ് ചൊല്ലുകയും ചെയ്താൽ ത്വലാഖ് സംഭവിക്കുമോ?
മറുപടി: പ്രായം തികഞ്ഞ ബുദ്ധിയുള്ള ഭാര്യയോട് അപ്രകാരം പറയുകയും ഉടനെ തന്നെ അവൾ ത്വലാഖ് ചൊല്ലുകയും ചെയ്താൽ ത്വലാഖ് സംഭവിക്കുന്നതാണ്. ഉടനെ ചൊല്ലിയില്ലെങ്കിൽ ത്വലാഖ് സംഭവിക്കുന്നതല്ല. (തുഹ്ഫ 8/23 ഫത്ഹുൽ മുഈൻ പേ: 399)