ചോദ്യം: 2502
കഴിവില്ലാത്തതു കൊണ്ടോ മറ്റോ രക്ഷിതാവ് അഖീഖത്തു കർമ്മം നടത്തിയിട്ടില്ലെങ്കിൽ പ്രായം തികഞ്ഞ ശേഷം മക്കൾക്ക് അറക്കാമോ?
മറുപടി:തങ്ങളെ തൊട്ട് രക്ഷിതാവ് അഖീഖത്ത് അറത്തിട്ടില്ലെങ്കിൽ പ്രായം തികഞ്ഞ ശേഷം അറവു നടത്തൽ മക്കൾക്കു സുന്നത്താണ്. (തുഹ്ഫ: 9/370,371)