1)ശുക്ലം സ്ഖലിച്ചവർ കുളിക്കുന്നതിനു മുമ്പ് (മൂത്ര ദ്വാരത്തിൽ തങ്ങിനിൽക്കുന്ന അവശിഷ്ടം പുറത്തുപോകാൻവേണ്ടി) മൂത്രമൊഴിക്കുക
2)കുളിയുടെ ആരംഭത്തിൽ ബിസ്മി ചൊല്ലുക, അന്യരില്ലാത്ത സ
കളിക്കുമ്പോൾ ഔറത്ത് മറക്കുക (അന്യരുളളപ്പോൾ മറക
നിർബന്ധമാണെന്നത് സുവിദിതമാണല്ലോ), ദേഹത്തിലെ നജസകളും
ല നജസുകളും
അഴുക്കുകളും മ്ലച്ഛ് സാധനങ്ങളും നീക്കി വൃത്തിയാക്കുക.
ലാക്കുക, ശേഷം
പൂർണ്ണവുളു ചെയ്യുക, മുടിയും മറ്റും തിക്കകറ്റുക എന്നിവ കുളിയുടെ
സുന്നത്തുകളിൽ പെട്ടതാണ്.
– ചെവിയുടെ ചുളിഞ്ഞ് സ്ഥലം, ചെവിക്കുണ്ട്, പൊക്കിൾ, പീളക്കുഴി
വാൽക്കണ്ണ്, കാൽമടമ്പ് തുടങ്ങിയ ഭാഗങ്ങൾ സൂക്ഷിച്ചു കഴുകുക.
തലയിൽ മൂന്നു തവണ വെളളമൊഴിക്കൽ, ശേഷം വലതുഭാഗവും പിന്നെ
ഇടതുഭാഗവും മൂന്നു തവണ കഴുകുക, ദേഹം മുഴുവൻ ഉരക്കുക, ഖിബ്
ലക്കഭിമുഖമായി നിൽക്കുക, വെളളം അമിതമായി ചെലവഴിക്കാ
തിരിക്കുക, വുളുവിന് ശേഷം സുന്നത്തുളള ശഹാദത് കലിമയും
അനന്തര ദിക്റുകളും കുളിയുടെ ശേഷവും ചൊല്ലുക എന്നിവയും
സുന്നത്തുക ളാണ്. ആർത്തവം, പ്രസവരക്തം എന്നിവ നിലച്ച ശേഷം
കുളിക്കുന്നവൾ കുളിക്കു ശേഷം കസ്തുരി (ഇല്ലെങ്കിൽ ഏതെങ്കിലും
സുഗന്ധവസ്ത) പരുത്തിയിലോ മറ്റോ പുരട്ടി യോനിയിൽ വെക്കലും
സുന്നത്താണ്.