❓ചോദ്യം: മുസ്വല്ല, കാർപെറ്റ് പോലോത്ത വസ്തുക്കൾ പള്ളിയായി വഖ്ഫു ചെയ്യാമോ?

❇️മറുപടി: ആണി തറച്ചു കൊണ്ടോ മറ്റോ ഉറപ്പിച്ച ശേഷം മുസ്വല്ല, കാർപെറ്റ് പോലോത്ത വസ്തുക്കൾ പള്ളിയായി വഖ്ഫു ചെയ്യാവുന്നതാണ്. അല്ലാത്ത പക്ഷം വഖ്ഫ് അസാധുവാണ്. (ശർവാനി: 3/465)