ചോദ്യം: അമുസ്ലിമിന്റെ നേർച്ചയും വഖ്ഫും സാധുവാകുമോ? സ്വന്തം ചെലവിൽ പള്ളി നിർമ്മിച്ച് അവൻ തന്നെ വഖ്ഫ് ചെയ്താൽ പള്ളിയായി അതിനെ ഗണിക്കപ്പെടുമോ?
മറുപടി: അമുസ്ലിമിന്റെ നേർച്ച സാധുവല്ല. വഖ്ഫ് സാധുവാണ്. സ്വന്തം ചെലവിൽ പള്ളി നിർമ്മിച്ച് അവൻ തന്നെ വഖ്ഫ് ചെയ്താലും പള്ളിയായി അതിനെ ഗണിക്കപ്പെടുന്നതാണ്. (തുഹ്ഫ: 10/68,6/237)