❓ചോദ്യം:

മുറിവു മൂലമോ മറ്റോ വുളൂഇൽ ചെവി തടവൽ സാധ്യമാവാതെ വന്നാൽ പകരം തയമ്മും സുന്നത്താണോ?

മറുപടി:

അതെ. സുന്നത്തായ കഴുകലും തടവലും സാധ്യമാവാതെ വന്നാൽ പകരം തയമ്മും സുന്നത്താണ്. (ശർവാനി: 1/347)