മൂത്രം പോലെയുള്ള നജസായ വസ്ത്രം ഒരു പാത്രത്തിലിട്ട് കുറച്ച് വെള്ളമൊഴിച്ചാൽ ആ വസ്ത്രം ശുദ്ധിയാകുമോ?

ഉത്തരം:- രണ്ട് ഖുല്ലത്തിൽ കുറഞ്ഞ വെള്ളമാണെങ്കിൽ നജസ് ചേരു ന്നത് കൊണ്ടുതന്നെ വെള്ളം നജസാകുന്നതിനാൽ മേൽ പറഞ്ഞ പ്രകാരം പാത്രത്തിലിട്ട് കഴുകിയാൽ ശുദ്ധിയാകുന്നതല്ല. മറിച്ച് ആ വെള്ളം വസ്ത്ര ത്തിന്റെ മേൽ ഒഴിച്ച് കഴുകേണ്ടതാണ്. ഇത് എല്ലാ ഫിഖ്ഹ് ഗ്രന്ഥങ്ങ ളിലും കാണാം . (തുഹ്ഫ വാ:1, പേ:320, ഫത്ഹുൽ മുഈൻ പേ:37.)