നോമ്പ്
നിർബന്ധമാകാനുള്ള നിബന്ധനകൾ

1, ഇസ്ലാം

2. പ്രായപൂർത്തി

3. ബുദ്ധി .

4.ആർത്തവം, പ്രസവരക്തം എന്നിവ
യിൽ നിന്നുള്ള ശുദ്ധി

5, നോമ്പെടുക്കാനുള്ള കഴിവ് ( ശാരീരികമായ)

അമുസ്ലിമിനും കുട്ടിക്കും ഭ്രാന്തനും അശക്തനും നോമ്പ് നിർബന്ധമില്ല.

മതഭഷന് ഇസ്ലാമിലേക്ക് മടങ്ങി വരുന്നതുവരെ അവന് നോമ്പ് നിർബ ന്ധമില്ല. മതഭ്രഷ്ടൻ ഇസ്ലാമിലേക്ക് മടങ്ങി വന്നാൽ അവന് ഭ്രഷ്ട് കാ ലത്തു നഷ്ടപ്പെട്ട നോമ്പ് ഖ്വള്വാഅ് വീട്ടണം. കുട്ടിയോട് 7 വയസ്സായാൽ – കൽപ്പിക്കലും 10 വയസ്സായാൽ നോ മ്പെടുക്കാതിരുന്നാൽ അടിക്കലും രക്ഷിതാക്കൾക്ക് നിർബന്ധമാണ്.

ശമനം പ്രതീക്ഷിക്കപ്പെടാത്ത രോഗം കൊണ്ടോ വാർദ്ധക്യം കൊണ്ടാ ശക്തമായ പ്രയാസം അനുഭവപ്പെടുന്ന വരാണ് അശക്കർ ഒാരോ ദിവസ ത്തിനും അവർ ഓരോ മുദ്ദ് ഭക്ഷണം (പ്രായശ്ചിത്തമായി നൽകൽ നിർബസമാണ്. പിന്നീടു ഖളാഇനു സാധിചാലും ഖ്വള്വാഅ് വീട്ടേണ്ട തില്ല.

ആർത്തവക്കാരിക്കും പ്രസവ രക്തക്കാ രിക്കും നോമ്പ് ഹറാമും പിന്നീട് നോറ്റുവീട്ടൽ നിർബന്ധവുമാണ്.

നോമ്പിന്റെ ഫർളുകൾ നോമ്പിന്റെ ഫർളുകൾ രണ്ട്.

1. നിയ്യത്ത്.

2. നോമ്പു മുറിയുന്ന കാര്യങ്ങളിൽ നിന്ന് പിടിച്ചു നിൽക്ക്.

നോമ്പിന്റെ നിയ്യത്ത്

നോമ്പിന്റെ സാധുതയ്ക്ക് നിയ്യത്ത് (ഉദ്ദേശ്യം) നിർബന്ധം. ഹൃദയമാണ തിന്റെ സ്ഥാനം. നാവുകൊണ്ട് പറ യൽ സുന്നത്ത്. അർത്ഥമറിയാതെ പദം പറഞ്ഞതുകൊണ്ട് പ്രയോജന മില്ല. (തുഹ്ഫ , ശർവാനി. 3:386 നിഹാ യ. 3:155, 157 മുഗ്നി 1:423 ഫ.മുഈൻ)

ഫർള് നോമ്പിന്റെ നിയ്യത്ത് നേർച്ച നോമ്പായാലും കഫ്ഫാറത്ത് നോമ്പാ യാലും രാത്രിയിലാവലും നിർണ്ണയി ക്കലും നിബന്ധനയാണ്. (തുഹഫ 3: 386387390 നിഹായ, 3:155, 156.

മു ഗനി. 1:424 ഫ.മു’ഈൻ)
ഓരോ ദിവ സ ത്തെ യും റമള്വാൻ നോമ്പിന് ഓരോ ദിവസവും നിയ്യത്ത് ചെയ്യണം .
(തു ഹ ഫ. 3:387, 391, നിഹായ, 3: 155, 157, മുഗ നി. 1:423, 425)

റമള്വാനിലെ നിയ്യത്തിന്റെ ചുരുങ്ങിയ രൂപം

നവൈതു സ്വൗമ റമള്വാൻ
(റമള്വാ നിലെ നോമ്പിന് ഞാൻ കരുതി)

റമള്വാനിലെ നിയ്യത്തിന്റെ പൂർണ്ണ രൂപം

നവൈതു സൗമഗദിൻ ‘അൻ അദാന ഫർള്വി റമളാനി, ഹാദിഹിസ്സനത്തി ലില്ലാഹി ത ‘അലാ (ഈ കൊല്ലത്ത റ മ ള്വാ നിലെ നാളത്തെ ഫർള്വായ നോമ്പിനെ അല്ലാഹു തആലാക്കാ വേണ്ടി (നോറ്റുവീട്ടാൻ ഞാൻ കരുതി) സുന്നത്തു (നോമ്പുകളിൽ സുന്നത്തായ ഏതു നോമ്പാണെന്നു കരുതുന്നത് സുന്നത്ത്.

ഉദാ: നവ സ്വൗമ ഗദിൻ ‘അൻ അദായ സുന്നത്തി ലയതിൽ ബറാഅതി ലില്ലാഹി ത ‘ആലാ (അലാ ഹുതആലാക്കു വേണ്ടി ബറാഅത്ത് രാവിന്റെ സുന്നത്തായ നോമ്പിന് അനുഷ്ഠിക്കാൻ ഞാൻ കരുതി).

നോമ്പിന്റെ നിയ്യത്തിൽ സംശയം

നോമ്പിന് നിയ്യത്തു ചെയ്തത് പുലർ ച്ചയ്ക്ക് മുമ്പാണോ ശേഷമാണോ എന്നു സംശയിച്ചാൽ നിയ്യത്ത് സാധുവല്ല. എന്നാൽ പകലിൽ നോമ്പു മുറി യുന്ന കാര്യങ്ങളൊന്നും പ്രവർത്തി ക്കാതിരിക്കണം. ഫർള് നോമ്പാണങ്കിൽ ഖള്വാഅ് വീട്ടണം. സുന്നത്ത് നോമ്പാണെങ്കിൽ ഇത് ബാധകമല്ല.
ഉച്ചയ്ക്ക് മുമ്പ് നിയ്യത്ത് ചെയ്താൽ മതി, (ഫ, മു’ഈൻ 134, 138