ചോദ്യം: മയ്യിത്ത് ഖബറടക്കം ചെയ്യാനായി വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയിൽ സ്ത്രീകൾക്ക് നിസ്കാരത്തിനു വേണ്ടികെട്ടിടം നിർമ്മിക്കാമോ?
ഉത്തരം: മയ്യിത്ത് മറവു ചെയ്യപ്പെടാൻ വഖ്ഫ് ചെയ്യപ്പെട്ട ഭൂമിയിൽ നിസ്ക്കാരത്തിനു വേണ്ടി കെട്ടിടം നിർമ്മിക്കൽ . അനുവദനീയമല്ല. ഏത് ആവ ശ്യത്തിനു വേണ്ടിയാണോ ആ ഭൂമി വഖ്ഫ് ചെയ്യപ്പെട്ടിട്ടുള്ള ത്, അതിനു വേണ്ടിയാണത് ഉപയോഗിക്കേണ്ടത്. (തുഹ്ഫ 3/198)