❓ ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കരുതെന്ന് ചിലർ പറയാറുണ്ട്. ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ലേ?

 

✅ ഭക്ഷണം കഴിക്കുമ്പോൾ നല്ല കാര്യങ്ങൾ സംസാരിക്കൽ സുന്നത്താണെന്നാണ് നമ്മുടെ കർമ്മശാസ്ത്ര പണ്ഡിതർ പഠിപ്പിച്ചത് – എന്നാൽ സംസാരം ചുരുക്കലാണ് നല്ലത് (ശർവാനി 9/379)

ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന വ്യക്തിയുടെ വായയിൽ ഭക്ഷണമുണ്ടെങ്കിൽ അവനോട് സലാം പറയൽ സുന്നത്തില്ല വിഴുങ്ങിയ ശേഷം രണ്ടാമത് ഭക്ഷണം വായയിൽ വെക്കുന്നതിന് മുമ്പ് സലാം പറയൽ സുന്നത്തും മടക്കൽ നിർബന്ധവുമാണ്.(തുഹ്ഫ: ശർവാനി )

 

ﻭﻳﺴﻦ ﺃﻥ ﻳﺄﻛﻞ ﺑﺜﻼﺙ ﺃﺻﺎﺑﻊ ﻟﻻﺗﺒﺎﻉ ﻭﺗﺴﻦ اﻟﺠﻤﺎﻋﺔ ﻭاﻟﺤﺪﻳﺚ ﻏﻴﺮ اﻟﻤﺤﺮﻡ ﻛﺤﻜﺎﻳﺔ اﻟﺼﺎﻟﺤﻴﻦ ﻋﻠﻰ اﻟﻄﻌﺎﻡ ﻭﺗﻘﻠﻴﻞ اﻟﻜﻼﻡ ﺃﻭﻟﻰ

 

حواشي الشرواني وابن قاسم العبادي على تحفة المحتاج في شرح المنهاج 1-13 ج9

 

 


അതികവായനക്ക്

ففي البخاري (3340) ومسلم (194) واللفظ له عَنْ أَبِي هُرَيْرَةَ قَالَ : أُتِيَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَوْمًا بِلَحْمٍ ، فَرُفِعَ إِلَيْهِ الذِّرَاعُ ، وَكَانَتْ تُعْجِبُهُ ، فَنَهَسَ مِنْهَا نَهْسَةً فَقَالَ : ( أَنَا سَيِّدُ النَّاسِ يَوْمَ الْقِيَامَةِ ، وَهَلْ تَدْرُونَ بِمَ ذَاكَ… ) ثم ذكر حديث الشفاعة الطويل .

 

وفي صحيح مسلم (2052) عَنْ جَابِرِ بْنِ عَبْدِ اللَّهِ أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَأَلَ أَهْلَهُ الْأُدُمَ ، فَقَالُوا: مَا عِنْدَنَا إِلَّا خَلٌّ .

 

فَدَعَا بِهِ فَجَعَلَ يَأْكُلُ بِهِ وَيَقُولُ: ( نِعْمَ الْأُدُمُ الْخَلُّ ، نِعْمَ الْأُدُمُ الْخَلُّ ).

 

قال النووي: ” وَفِيهِ اِسْتِحْبَاب الْحَدِيث عَلَى الْأَكْل تَأْنِيسًا لِلْآكِلِينَ”. انتهى من “شرح صحيح مسلم”(14/7) .