ചോദ്യം:  അവിശ്വാസികൾക്കു ഖുർആൻ പാരായണം പഠിപ്പിക്കുന്നതിന്റെയും അവർക്കു മുസ്വ്‌ഹഫ് നൽകുന്നതിന്റെയും വിധി എന്ത്?

❇️മറുടി: അവിശ്വാസികൾക്കു മുസ്വ്‌ഹഫ് നൽകാൻ പാടില്ല, ഹറാമാണ്. മുസ്ലിമാകുമെന്നു പ്രതീക്ഷയുണ്ടെങ്കിൽ ഖുർആൻ പാരായണം പഠിപ്പിക്കാവുന്നതാണ്. അല്ലാത്ത പക്ഷം അതും നിഷിദ്ധമാണ്. (ശർവാനി: 1/154, 4/231 ഇആനത്ത്: 3/112)