ചോദ്യം: വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ വല്ലതും വാഗ്‌ദാനം ചെയ്താൽ അതു നിറവേറ്റൽ നിർബന്ധമാണോ? കടബാധ്യതയായി നിലനിൽക്കുമോ?
മറുപടി:വാഗ്‌ദാനം കടബാധ്യതയായി നിനിൽക്കുന്നതല്ല. എങ്കിലും വാഗ്‌ദത്തലംഘനം ശക്തിയായ കറാഹത്താണ്. (തർശീഹ് പേജ്: 264)