ചോദ്യം:
ചികിത്സക്കു വേണ്ടി ഒരു രോഗിക്കു പണം ദാനമായി നൽകുകയും അതു വിനിയോഗിക്കുന്നതിനു മുമ്പ് അയാൾ മരണപ്പെടുകയും ചെയ്താൽ പ്രസ്തുത പണം തിരിച്ചു വാങ്ങാമോ?
മറുപടി:
പാടില്ല. അനന്തര സ്വത്താണത്. അനന്തരാവകാശികൾക്കാണ് അതിന്റെ ഉടമാവകാശം. (തുഹ്ഫ: 6/309)