നോമ്പുകാരന് അനുവദനീയമായ പര ദൂഷണം പറയാം. ഒഴിവാക്കൽ പ്രത്യേകം സുന്നത്ത്. (തുഹഫ. 3:423, ശർഹു ബാഫള്ൽ. 2:185, ബുക്സൽ കരീം.
2:91)
പരദൂഷണവും കളവും നിർബന്ധമാ യവർക്ക് കളവും പരദൂഷണവും ഒഴി വാക്കൽ സുന്നത്തില്ല. (തുഹഫ. 3:423, ഫ. മുഈൻ, ഇ’ആനത്ത്, 2:250)
നിഷിദ്ധ പരദൂഷണം പോലുള്ള തെറ്റു കാരണം നോമ്പിന്റെ പ്രതിഫലം നഷ് ടപ്പെടും. നോമ്പ് അസാധുവാകുമെന്നാണ് ഇമാം ‘ഒൗസാ ‘ഈ(റ) യുടെ പക്ഷം. (തുഹഫ. 3:424, ഫ.മു ഈൻ, ഇ’ആനത്ത്. 2,250)
പരദൂഷണം പറഞ്ഞ് ഉടനെ പശ്ചാ ഞ്ഞപിച്ചാൽ പോലും നോമ്പിന്റെ കൂലി തിരിച്ചു ലഭിക്കില്ല. (കുർദി. 2:186, ൽ കരീം ജമൽ, 2:329) . 2:92, ശർവാനി. 3:424, ജമൽ 2/329