നോമ്പു തുറക്കാൻ ഈത്തപ്പഴം, കാര ക്ക എന്നിവയെ ക്കാൾ പ്രാധാന്യം സംസമിനില്ല. (തുഹഫ. 3:422, നിഹാ . യ & അശ്ശബ്റാ മല്ലീസി. 3:177, മുഗ്നി 1:434)
ഈത്തപ്പഴവും കാരക്കയുമില്ലെങ്കിൽ മറ്റു വെള്ള ത്തെക്കാൾ പ്രാധാന്യം ‘സംസമിന് നൽകണം. (ഫ. ജവാദ്.1:290, ബാജൂരി 1:334, ശർവാനി, 3:421, ബുജൈരിമി. 2:77, ബൽയൂബി2:61, ബീഗയ, 113, ഇ ആനത്ത്2:247)