നോമ്പ് തുറന്ന ഉടനെ നിയ്യത്ത് നോമ്പ്
തുറന്ന ഉടനെ അടുത്ത ദിവ സത്തെ സുന്നത്ത്. നോമ്പിന്റെ നിയ്യത്ത് ചെയ്യൽ സുന്നത്താണ്
നിയ്യത്ത് മറന്നു പോവാതിരിക്കാനാണിത് (കുർദി. 2:184). അങ്ങനെ ചെയ്ത് നിയ്യത്ത് അത്താഴശേഷം പുതുക്കലും സുന്നത്ത്.
നിയ്യത്ത് കഴിയുന്നത്ര നോമ്പിന്റെ തുട ക്കത്തിനോട് അടുക്കണമെന്നും അതി നാൽ അ ർ ദ്ധ രാതിക്ക് ശേഷം മ നിയ്യത്ത് സാധുവാകൂ എന്നും അഭി പ്രായമുണ്ട്. അഭിപ്രായങ്ങൾ മാനിച്ച് നിയ്യത്ത് പുതു ക്കു ന്നത് നല്ലത്.
(തുഹഫ. 3:388, 389, ശർവാനി. 3:389)