നോമ്പുകാരന് കറാഹത്തുള്ള കാര്യങ്ങൾ
1. കാരണം കൂടാതെ ഉച്ചക്ക് ശേഷം ബ്രഷ് ചെയ്യൽ
2. വായിലിട്ട് വല്ലതും ചവയ്ക്കൽ.
3. സുഗന്ധം ഉപയോഗിക്കൽ.
4. വെള്ളത്തിൽ മുങ്ങൽ
5. വായിൽ വെള്ളം കൊപ്ലിക്കുന്നതി ലും മൂക്കിൽ വെള്ളം കയറ്റി ചീറ്റുന്ന തിലും അതിരു കവിയൽ.
6. ആവശ്യമില്ലാതെ ഭക്ഷണം രുചി നോക്കൽ