ഏഴ് മാസം ഗർഭം പൂർത്തി യായതിനു ശേഷം ഭാര്യ ഒരു ചാപ്പിള്ളയെ പ്രസവിച്ചു. ആ കുട്ടിയെ സാധാരണ മയ്യിത്തിനെ പോലെ കുളിപ്പിക്കല്‍ നിര്ബാന്ധമാണോ?

ഏഴ് മാസം പൂര്ത്തി യായതിനു ശേഷം പ്രസവിക്കപ്പെട്ട ചാപ്പിള്ളയെ കുളിപ്പിക്കല്‍ നിര്ബിന്ധമാണ്. അപ്രകാരം തന്നെ നാല് മാസം പൂര്ത്തി യായ ശേഷം പ്രസവിച്ച ചാപ്പിള്ളയെ കഫന്‍ ചെയ്യലും മറമാടലും നിര്ബിന്ധമാണ്. കുട്ടി ഗര്ഭാേശയത്തില്‍ നിന്ന് പുറത്തുവന്നതിനു ശേഷം കരഞ്ഞിട്ടുണ്ടെങ്കില്‍ ആ കുട്ടിയുടെ മേല്‍ ജനാസ നിസ്കാരം നിര്വതഹിക്കലും നിര്ബ ന്ധം (ഫത്ഹുല്‍ മുഈന്‍: 156). മാത്രമല്ല, നാല് മാസം കഴിഞ്ഞ് പ്രസവിച്ച ചാപ്പിള്ളക്ക് പേരിടലും സുന്നത്തുണ്ട് (ഫത്ഹുല്‍ മുഈന്‍: 304).