നബി(സ്വ)യുടെ വിസര്ജ്യങ്ങള്ത്വാഹിറാണോ?

ഇമാം മുഹമ്മദ് റംലി() പറയുന്നു: ഇമാം ബഗ്വി()യും മറ്റു പണ്ഡിതന്മാരും നബി തങ്ങളുടെ വിസര്ജ്യങ്ങള്ത്വാഹിറാണെന്നാണ് പറഞ്ഞത് (നിഹായതുല്മുഹ്താജ്: 1/242).

ഇമാം ഇബ്നു ഹജറുല്അസ്ഖലാനി() പറയുന്നു: നബി(സ്വ)യുടെ  വിസര്ജ്യങ്ങള്ശുദ്ധിയുള്ളതാണെന്നതിന് വ്യക്തമായ തെളിവുകള്ധാരാളമുണ്ട്. അത് നബിതങ്ങളുടെ പ്രത്യേകതയായാണ് പണ്ഡിതന്മാര്എണ്ണിയത് (ഫത്ഹുല്ബാരി: 1/272).  എന്നാല്അവ ശുദ്ധിയുള്ളതല്ലെന്നു പറഞ്ഞ പണ്ഡിതരുമുണ്ട്.