നായ തലയിട്ടാല്വെള്ളം നജസാകുമോ?

രണ്ട് ഖുല്ലത്ത്അളവില്കുറയാത്ത വെള്ളത്തില്നായ തലയിട്ടത് കൊണ്ട് നജസാവുകയില്ല (ഹാശിയതുശ്ശര്വാനി: 1/329).

രണ്ട് ഖുലത്തിൽ താഴെയാണെക്കിൽ നജസാവുകയു ചെയ്യും രണ്ട് ഖുലത്ത് എകദേശം 191 ലിറ്ററാണ്