ഹിജ്റ 215 ൽ ‘നസാഅ ‘ എന്ന ഖുറാസാനിലെ പ്രസിദ്ധമായ സ്ഥല
താണ് അബൂ അബ്ദിർറഹ്മാൻ അഹ്മദ്ബ്നു ശുഐബ് ബ്നു അലി
യ്യുബ്നു സിനാനുബ്നു ബഹ്ർ അൽ ഖാറാസി അന്നസാഈ ജനിക്കുന്നത്

ഹദിസ് പഠിക്കാനായി 15 വയസ്സു മുതൽ യാത്ര തുടങ്ങി. ഇറാഖ്, ശാം,മിസ്റ്, ഹിജാസ് തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുകയും അവിടങ്ങളി
ലുള്ള പണ്ഡിതന്മാരിൽ നിന്നും ഹദീസ് പഠിക്കുകയും ചെയ്തു. അബുദാ
വൂദ്, സിജിസ്ഥാനി, ഇസ്ഹാഖ് റാഹവൈഹി, ഇസ്ഹാഖുബ
ഹുബൈബ്, സുലൈമാൻ ബ്നു അശ്അസ് തുടങ്ങിയവർ ഇവരിൽ പെടും.
അബുൽ ഖാസിം അത്ത്വബ്റാനി, ഇമാം അബൂ ജഅ്ഫർ അത്തഹാവി,
അഹ്മദ്ബ്നു ഉമൈർബ് ഈസാ തുടങ്ങിയ ധാരാളം പ്രമുഖർ ശിഷ്യഗണത്തിലുണ്ട്.
ധാരാളം ഗ്രന്ഥങ്ങൾ നസാഈ ഇമാമിനുണ്ട്. ഇതിൽ ഏറ്റവും പ്രസിദ്ധം ‘സുനൻ’
ആണ്.
ഹിജ്റ 303 ലാണ് മഹാനവർകൾ വഫാത്തായത്. വഫാത്തായ ഇട
ക്കുറിച്ചും മാസത്തെ ക്കുറിച്ചും പണ്ഡിതർ ഭിന്നാഭിപ്രായത്തിലാണ്.
സ്വഫർ മാസത്തിൽ ഫലസ്തീനിൽ വച്ചായിരുന്നു വഫാത്തന്ന അഭിപ്രാ
യത്തിനാണ് പല പ്രമുഖരുടെയും പിന്തുണ,