വിശ്വാസം2024-01-17T06:10:55+00:00

EVERY MOMENT COUNTS

ഇസ് ലാമിക വിശ്വാസത്തിൻ്റെ മൂലശിലകളായ ഈമാൻ കാര്യങ്ങളെക്കുറിച്ചുള്ള പഠനങ്ങൾ.

അള്ളാഹു,നബിമാർ, വിശുദ്ധ ഗ്രന്ഥങ്ങൾ മലക്കുകൾ ,പരലോകം, വിധി വിശ്വാസം, അദ്യനാൾ, തൗഹീദ് ശിർക്ക്, അശ്അരി-മാതുരീതി, ഇസ്തിഗാസ- തവസ്സുൽ തുടങ്ങി വിശയങ്ങളിൽ ആധികാരിക പഠനങ്ങൾ

Our Mission
0
MAIN ARTICLE
0
SUB ARTICLE’S
0
ESSAY

OUR VALUES

Think Big. Act Bigger.

VIEW ALL OUR CAUSES

LATEST ARTICLES

Together we make all the difference

പ്രവചകൻന്മാർ

മാനവ സമൂഹം അകപ്പെട്ട വിശ്വാസപരവും കർമ്മപരവു മായ പതി നത്തിനും ധാർമ്മിക ജീർണ്ണതകൾക്കുമെതിരെ അതത് കാലഘട്ടങ്ങളിൽ അവരെ ബാധവൽക്കരിക്കുവാനും ഋജുപാതയിലേക്ക്

LATEST ARTICLES

Together we make all the difference

നരകം

  'നരകം കഠിനകാരമായ യാഥാർഥ്യമാണ്. അവിശ്വസിക്കാം. പക്ഷെ, അനു ഭവിക്കുമ്പോൾ അവരും വിശ്വസിക്കേണ്ടി വരും. അവിശ്വാസികൾക്കും പാപി കൾക്കും വണ്ടിയാണ് ആളി ഇരമ്പുന്ന ഈ തികൂണ്ടാരം അല്ലാഹു തയാർ ചെന്തിരിക്കുന്നത്. പരലോക ജീവിതവും നരക സ്വർഗങ്ങളും മഹ്ശറയും വിചാ രണയുമെല്ലാം നിഷേധിക്കുന്നവർ ഇവ ഉണ്ടെങ്കിൽ എന്തു ചെയ്യും? ജീവിതം

അല്ലാഹു

വിശുദ്ധ ഒരു സൂക്തം ശ്രദ്ധിക്കൂ : ذَلِكُمُ اللّهُ رَبُّكُمْ لا إِلَـهَ إِلاَّ هُوَ خَالِقُ كُلِّ شَيْءٍ

തൗഹീദ്

    ഏക ദൈവ സിദ്ധാന്തം (തൗഹീദ്) ആധികാരികവും പ്രമാണയോ ഗ്യവുമായി അവതരിപ്പിക്കുകയും മനുഷ്യ രാശിയെ പഠിപ്പിക്കുകയു മാണ് ഖുർആൻ

മരണത്തെ കൊതിക്കാം, എപ്പോൾ?

മരണത്തെ കൊതിക്കാം, എപ്പോൾ?   ദീൻ (മതം) അപകടത്തിലാകുമെന്ന് ആശങ്കയുയരുമ്പോൾ മര ണത്തെ കൊതിക്കുന്നതും അതിനുവേണ്ടി പ്രാർത്ഥിക്കുന്നതും അനു വദനീയമാണ്.

മരണത്തെ കൊതിക്കരുത്

മരണത്തെ കൊതിക്കരുത്, എപ്പോൾ അനസ് (റ)ൽ നിന്ന് നിവേദനം. നബി(സ) പറഞ്ഞു ആർക്കെങ്കിലും എന്തെങ്കിലും ആപത്ത് പിണഞ്ഞാൽ അതിന്റെ പേരിൽ

LATEST ARTICLES

Together we make all the difference

ശഫാഅത്ത്

മുസ് ലിങ്ങൾ ശഫാഅത്തിൽ (ശിപാർശ ) വിശ്വസിക്കുന്നവരാണ്. രണ്ട് ഘട്ടത്തിലായാണ് ശഫാഅത്ത് നടന്നത്. മഹ്ശറയിൽ ഒരുമിച്ച് കൂടി നിൽക്കുന്ന ജനങ്ങളെ വിചാരണക്കെടുക്കുന്നതിന് വേണ്ടി നബി (സ) അല്ലാഹുവിങ്കൽ ശിപാർശ പറയും, ഇത് “ശഫാഅത്തുൽ ഉമ്മാ" എന്നറിയപ്പെടു ന്നു. ഇതാണ് ഒന്നാം ഘട്ടം. നബി (സ) പറയുന്നു. പരലോകത്ത് വെച്ച്

നൻമ തിൻമകൾ

  നൻമയും തിൻമയുമായ കാര്യങ്ങൾ സംഭവിക്കുന്നത് അല്ലാഹുവിന്റെ വിധിയും മുൻനിശ്ചയവുമനുസരിച്ചാണെന്ന വിശ്വാസം വിശ്വാസകാര്യങ്ങളിൽ ആറാമത്തെ ഘടകമാണ്. നൻമ അല്ലാഹുവിന്റെ വിധി

വിധി വിശ്വാസം

  പ്രപഞ്ചത്തിന്റെ ചലന നിശ്ചലനങ്ങളെല്ലാം അല്ലാഹുവിന്റെ മുൻ നിയ യപ്രകാരമാണ് നടക്കുന്നതെന്ന് മുസ്ലിങ്ങൾ വിശ്വസിക്കുന്നു. നൻമയും തിൻമയും അല്ലാഹുവിന്റെ നിശ്ചയപ്രകാരവും

VIEW ALL OUR ARTICLES

HELP CENTER

സംശയ നിവാരണത്തിനും മറ്റും ഇവിടെ ക്ലിക്ക് ചെയ്യുക

WHATS APP
E-MAIL