നൻമയും തിൻമയുമായ കാര്യങ്ങൾ സംഭവിക്കുന്നത് അല്ലാഹുവിന്റെ വിധിയും മുൻനിശ്ചയവുമനുസരിച്ചാണെന്ന വിശ്വാസം വിശ്വാസകാര്യങ്ങളിൽ ആറാമത്തെ ഘടകമാണ്. നൻമ അല്ലാഹുവിന്റെ വിധി പ്രകാരം സംഭവിക്കു ന്നതെന്ന് പറയുന്നത് മനസ്സിലാക്കാം. എന്നാൽ തിൻമയും അല്ലാഹുവിന്റെ വിധിപ്രകാരം സംഭവിക്കുന്നു എന്ന് പറയുമ്പോൾ നമുക്ക് നെറ്റിചുളിയുന്നു.
വിഷയത്തിന്റെ നിജസ്ഥിതി അറിയുന്ന പക്ഷം ഇവിടെ അവ്യക്തതയില്ല.
ഒരു മാണ്. അല്ലാഹുവിലേക്കോ ഒരു പക്ഷേ, മറ്റൊരു തന്നെയോ ചേർത്തിനോക്കുമ്പോൾ അത് നൻമയാണെന്ന് കാണാം. കാര്യത്തെ തിൻമ എന്ന് വിശേഷിപ്പിക്കുന്നത് ആപേക്ഷികമായി മാത് നിലക്ക് മനുഷ്യനിലേക്ക്
പടച്ചതമ്പുരാന്റെ സൃഷ്ടികളിൽ നാം പാമ്പുകളെയും, തേളുകളേയും കാണുന്നു. രോഗം, ദാരിദ്ര്യം, വരൾച്ച എന്നിവയും സംഭവിക്കുന്നു. ഇതെല്ലാം മനുഷ്യനിലേക്ക് ചേർത്തിനോക്കുമ്പോൾ തിൻമയായിരിക്കാം. കാരണം അവ അവന്റെ പ്രകൃതിയോട് അനുയോജ്യമല്ലല്ലോ. അല്ലാഹുവിന്റെ സൃഷ്ടിക ളിൽ തന്നെ ഉള്ളതാണ് പാതകം തുടങ്ങിയവ. ഇതെല്ലാം തിന്മകളാണ്. പക്ഷേ, അല്ലാഹുവിലേക്ക് ചേർത്തി നോക്കുമ്പോൾ അവ നൻമയാണെന്ന് കാണാം. കാരണം പ്രപഞ്ച നാഥൻ മഹത്തരവും മികവാർന്നതുമായ ചില തത്വങ്ങളുടെ അടിസ്ഥാന ത്തിലാണ് അവ നിശ്ചയിച്ചിരിക്കുന്നത്. ജ്ഞാനികൾ അത് തിരിച്ചറിയും. ദോഷങ്ങൾ. കുഫ്റ്, തെമ്മാടിത്തരങ്ങൾ, കൊല
തിൻമകളായി നാം കാണുന്ന ചിലകാര്യങ്ങൾ മറ്റൊരു നിലക്ക് നൻമക ളായി വരാം. അല്ലാഹു കാരണം കടലിലും കരയിലും കുഴപ്പങ്ങൾ പ്രത്യക്ഷമായിരിക്കുന്നു. അവ രുടെ ചില പ്രവർത്തനങ്ങളുടെ ദുഷ്ഫലങ്ങൾ അവരെ രൂചിപ്പിക്കാൻ വേണ്ടി യാണിത്. അവർ അതിൽ നിന്ന് മടങ്ങുന്നതിന് വേണ്ടി (30:41) പറയുന്നത് നോക്കു. മനുഷ്യന്റെ ദുഷ്ചെയ്തികൾ എന്താണ് വ്യക്തമാകുന്നത് ? കടലിലും ആകാശത്തിലും നാശം വിത ച്ചത് വഴി മനുഷ്യൻ ശിക്ഷിക്കപ്പെടുന്നു. നാശവും അതിനെ തുടർന്നുള്ള ശിക്ഷയും അവർക്ക് നൻമയിലേക്ക് മടങ്ങാൻ നിമിത്തമായി തീരുന്നു. ആത്യ ന്തികമായി നൻമ തന്നെ സംഭവിക്കുന്നു.
[9:51 AM, 3/26/2020] മൻസൂർ സഖാഫി തിരുവോട്: നൻമ തിൻമകൾ
നൻമയും തിൻമയുമായ കാര്യങ്ങൾ സംഭവിക്കുന്നത് അല്ലാഹുവിന്റെ വിധിയും മുൻനിശ്ചയവുമനുസരിച്ചാണെന്ന വിശ്വാസം വിശ്വാസകാര്യങ്ങളിൽ ആറാമത്തെ ഘടകമാണ്. നൻമ അല്ലാഹുവിന്റെ വിധി പ്രകാരം സംഭവിക്കു ന്നതെന്ന് പറയുന്നത് മനസ്സിലാക്കാം. എന്നാൽ തിൻമയും അല്ലാഹുവിന്റെ വിധിപ്രകാരം സംഭവിക്കുന്നു എന്ന് പറയുമ്പോൾ നമുക്ക് നെറ്റിചുളിയുന്നു.
വിഷയത്തിന്റെ നിജസ്ഥിതി അറിയുന്ന പക്ഷം ഇവിടെ അവ്യക്തതയില്ല.
ഒരു കാര്യത്തെ തിൻമ എന്ന് വിശേഷിപ്പിക്കുന്നത് ആപേക്ഷികമായി മാത്രമാണ്. അല്ലാഹു വിലേക്കോ ഒരു പക്ഷേ, മറ്റു നിലക്ക് മനുഷ്യനിലേക്ക് തന്നെയോ ചേർർത്തി നോക്കുമ്പോൾ അത് നൻമയാണെന്ന് കാണാം
പടച്ചതമ്പുരാന്റെ സൃഷ്ടികളിൽ നാം പാമ്പുകളെയും, തേളുകളേയും കാണുന്നു. രോഗം, ദാരിദ്ര്യം, വരൾച്ച എന്നിവയും സംഭവിക്കുന്നു. ഇതെല്ലാം മനുഷ്യനിലേക്ക് ചേർത്തിനോക്കുമ്പോൾ തിൻമയായിരിക്കാം. കാരണം അവ അവന്റെ പ്രകൃതിയോട് അനുയോജ്യമല്ലല്ലോ.
തിൻമകളായി നാം കാണുന്ന ചിലകാര്യങ്ങൾ മറ്റൊരു നിലക്ക് നൻമക ളായി വരാം.
അല്ലാഹു കാരണം കടലിലും കരയിലും കുഴപ്പങ്ങൾ പ്രത്യക്ഷമായിരിക്കുന്നു. അവ രുടെ ചില പ്രവർത്തനങ്ങളുടെ ദുഷ്ഫലങ്ങൾ അവരെ രൂചിപ്പിക്കാൻ വേണ്ടി യാണിത്. അവർ അതിൽ നിന്ന് മടങ്ങുന്നതിന് വേണ്ടി (30:41)
പറയുന്നത് നോക്കു. മനുഷ്യന്റെ ദുഷ്ചെയ്തികൾ എന്താണ് വ്യക്തമാകുന്നത് ? കടലിലും ആകാശത്തിലും നാശം വിത ച്ചത് വഴി മനുഷ്യൻ ശിക്ഷിക്കപ്പെടുന്നു. നാശവും അതിനെ തുടർന്നുള്ള ശിക്ഷയും അവർക്ക് നൻമയിലേക്ക് മടങ്ങാൻ നിമിത്തമായി തീരുന്നു. ആത്യ ന്തികമായി നൻമ തന്നെ സംഭവിക്കുന്നു.
അവിവാഹിതനായ വ്യഭിചാരിയെ നൂറ് അടികൊടുത്ത് നാടുകടത്തണമെന് ഇസ്ലാമിക വിധി, ഇത് നിസംശയം അവനെ അപേക്ഷിച്ച് തിൻമയാണ്. പക്ഷേ, മറ്റൊരു നിലക്ക് ആലോചിച്ചാൽ ഇതും നൻമയാണല്ലോ. ഒരു കൊല്ലത്തേക്ക്
തന്റെ തെറ്റിനുള്ള പരിഹാരക്രിയകൂടിയാണ് ഈ ലോകത്തുള്ള ശിക്ഷയെ അപേക്ഷിച്ച് എത്രയാ നിസാരമാണ് ഭൗതികലോക ത്തുള്ള ശിക്ഷ, പരലോകശിക്ഷ ഒഴിവാക്കാൻ അത് നിമിത്തമായാൽ അവന് അത് നൻമ തന്നെയാണല്ലോ.
മറ്റുള്ളവരെയും അവനതന്നെയും ഈ പാപത്തിൽ നിന്ന് ഒഴിഞ്ഞ് നിൽക്കാൻ പ്രേരിപ്പിക്കുക എന്ന മഹത്തായ നന്മയും ഈ ‘ തിൻമ ‘മൂലം സംഭവിക്കന്നു. അപ്പോൾ ഈ കാര്യത്തെ തിന്മ എന്ന് വിളിക്കുന്നത് ആപേക്ഷികമാണ് അല്ലാഹു വിലേക്ക് ചേർത്തി നോക്കുമ്പോഴും മറ്റൊരു നിലക്ക് മനുഷ്യനിലേക്ക് തന്നെ ചേർത്തുമ്പോഴും ഇത് നൻമ യാകാം