വെള്ളം കിട്ടാതെ വിഷമിക്കുന്ന അവസരത്തില്‍ നിര്‍വ്വഹിക്കേണ്ട രണ്ട് റക്അത്ത് നിസ്കാരമാണ് സലാത്തുല്‍ ഇസ്ത്തിഖ്സാഅ് അതായത് മഴയെ തേടുന്ന നിസ്കാരം. ഈ നിസ്കാരം പെരുന്നാൾ നിസ്കാരം പോലെയാണ്. ആദ്യ റക്അത്തിൽ പ്രാരംഭ പ്രാർത്ഥനക്ക് ശേഷം ഏഴ് തക്ബീറും രണ്ടാം റക്അത്തിൽ ഫാതിഹയുടെ മുമ്പ് അഞ്ച് തക്ബീറും സുന്നത്തുണ്ട്. നിസ്കാരത്തിനു ശേഷം രണ്ടു ഖുത്ബ നിർവ്വഹിക്കണം. അതു സുന്നത്താണ്. ഈ ഖുത്ബയില്‍ തക്ബീര്‍ ചൊല്ലുന്നതിനു പകരമായി ഇസ്താഗ്ഫാർ ചൊല്ലണം . ഒന്നാം ഖുത്ബയിൽ ഒമ്പത് പ്രാവശ്യവും രണ്ടാം ഖുത്ബയിൽ ഏഴ് പ്രാവശ്യവും ഇസ്തിഗ്ഫാർ ചൊല്ലണം. استغفر الله العظيم എന്നു ചൊല്ലിയാൽ മതി. എന്നാൽ
അസ്തഗ്ഫിറുല്ലാഹല്‍ അളീം അല്ലദീ ലാഇലാഹ ഇല്ലാ ഹുവല്‍ ഹയ്യുല്‍ ഖയ്യും. വഅതൂബു ഇലയ്ഹി
എന്ന ഇസ്തിഗ്ഫാര്‍ ചൊല്ലലാണ് ഏറ്റവും നല്ലത്.
ഖതീബ് രണ്ടാം ഖുത്ബയില്‍ പ്രാർത്ഥനാ വേളയിൽ ഖിബ് ലക്ക് മുന്നിടണം. അപ്പോൾ ഖതീബും അല്ലാത്തവരും മേല്‍മുണ്ട് ഭാഗം മാറ്റി മറിക്കൽ സുന്നത്താണ് . വെള്ളം കിട്ടാതെ വിഷമിക്കുന്ന അവസരത്തില്‍ നിര്‍വ്വഹിക്കേണ്ട രണ്ട് റക്അത്ത് നിസ്കാരമാണ് സലാത്തുല്‍ ഇസ്ത്തിഖ്സാഅ് അതായത് മഴയെ തേടുന്ന നിസ്കാരം. ഈ നിസ്കാരം പെരുന്നാൾ നിസ്കാരം പോലെയാണ്. ആദ്യ റക്അത്തിൽ പ്രാരംഭ പ്രാർത്ഥനക്ക് ശേഷം ഏഴ് തക്ബീറും രണ്ടാം റക്അത്തിൽ ഫാതിഹയുടെ മുമ്പ് അഞ്ച് തക്ബീറും സുന്നത്തുണ്ട്. നിസ്കാരത്തിനു ശേഷം രണ്ടു ഖുത്ബ നിർവ്വഹിക്കണം. അതു സുന്നത്താണ്. ഈ ഖുത്ബയില്‍ തക്ബീര്‍ ചൊല്ലുന്നതിനു പകരമായി ഇസ്താഗ്ഫാർ ചൊല്ലണം . ഒന്നാം ഖുത്ബയിൽ ഒമ്പത് പ്രാവശ്യവും രണ്ടാം ഖുത്ബയിൽ ഏഴ് പ്രാവശ്യവും ഇസ്തിഗ്ഫാർ ചൊല്ലണം. استغفر الله العظيم എന്നു ചൊല്ലിയാൽ മതി. എന്നാൽ
അസ്തഗ്ഫിറുല്ലാഹല്‍ അളീം അല്ലദീ ലാഇലാഹ ഇല്ലാ ഹുവല്‍ ഹയ്യുല്‍ ഖയ്യും. വഅതൂബു ഇലയ്ഹി
എന്ന ഇസ്തിഗ്ഫാര്‍ ചൊല്ലലാണ് ഏറ്റവും നല്ലത്.
ഖതീബ് രണ്ടാം ഖുത്ബയില്‍ പ്രാർത്ഥനാ വേളയിൽ ഖിബ് ലക്ക് മുന്നിടണം. അപ്പോൾ ഖതീബും അല്ലാത്തവരും മേല്‍മുണ്ട് ഭാഗം മാറ്റി മറിക്കൽ സുന്നത്താണ് .