ഇസ് ലാം2024-07-08T05:00:28+00:00

QURAN LATEST ARTICLES

വിശുദ്ധ ഖുർആൻ്റെ ചരിത്രം, അമാനുഷികത, പരായണ നിയമം, തഫ്സീർ, ആരോപണങ്ങൾക്ക് മറുപടി നൂറുകണക്കിന് പഠനങ്ങൾ

വെല്ലുവിളി, അമാനുഷികത

  ഖുർആനെപ്പോലെ നിഷേധികളെ ഇത്രക്ക് തന്റേടത്തോടെ വെല്ലു വിളിച്ച് മറ്റൊരു മതഗ്രന്ഥമില്ല. കഥയും കവിതയും അറബി ഭാഷയെ പുഷ്ക്കലമാക്കിയ വർണാഭമായ കാലത്താണ് ഖുർആന്റെ അവതര ണം. സ്വാഭാവികമായും സാഹിത്യകാരൻമാരെ അതിന് അഭിമുഖീക രിക്കേണ്ടിയിരുന്നു. ഒരു കഥാ പുസ്തകമോ സാഹിത്യ ചേനയോ അല്ലെങ്കിൽ പോലും കവിയും കഥാകാരനും ഖുർആന്റെ വശ്യ മനോ ഹാരിതക്ക് മുമ്പിൽ നമശിരസ്കരായി. എങ്കിലും അവർക്ക് നിഷേധി ക്കാതെ തരമുണ്ടായിരുന്നില്ല. ശൈലീമാധുര്യം

ഖുർആൻ: രണ്ട് ചട്ടകൂടിൽ

തിരുനബി(സ്വ)യുടെ വഫാത്തോടെ അബൂബക്കര്‍(റ)ന്‍റെ ഭരണകാലത്ത് ഏറെ പ്രയാസങ്ങള്‍ നേരിടേണ്ടി വന്നു. അഭ്യന്തര കലഹങ്ങളും അനിഷ്ട സംഭവങ്ങളും തുടര്‍ക്കഥയയായി. ഹിജ്റ 12

ഖുർആൻ:സഹാബികളുടെ സമീപനം

നബി(സ്വ) ഓതിക്കൊടുക്കുമ്പോള്‍ അവ മനഃപാഠമാക്കുന്ന വിഷയത്തില്‍ സ്വഹാബിക മത്സരം കാണിച്ചിരുന്നു. മറ്റുള്ളവര്‍ ഉറങ്ങുമ്പോഴും ഖുര്‍ആന്‍ പാരായണവുമായി അവര്‍ കഴിഞ്ഞുകൂടി. സ്വഹാബികളുടെ

ഖുർആൻ പ്രവാചകനിലേക്ക്

ഇസ്‌ലാമിന്‍റെ അടിസ്ഥാന പ്രമാണങ്ങളില്‍ ഒന്നാമത്തേതായ വിശുദ്ധ ഖുര്‍ആനിന്‍റെ അവതരണം പൂര്‍ത്തിയാവുന്നത് ഇരുപത്തിമൂന്ന് വര്‍ഷങ്ങള്‍ കൊണ്ടാണ്. ഖുര്‍ആനിന്‍റെ അവതരണകാലത്ത് ഇന്ന്

HADEES LATEST ARTICLES

ഹദീസ് ചരിത്രം, ഗ്രന്ഥങ്ങൾ, ഇമാമുകൾ, വ്യഖ്യാനങ്ങൾ, ഉസൂലുൽ ഹദീസ് ലെ ആധികാരിക പഠനങ്ങൾ

റമദാനിനെ കുറിച്ച് നബി നടത്തിയ പ്രഭാഷണം

رُوي عن سلمان الفارسي، قال: خطبنا رسول الله صلى الله عليه وسلم آخرَ يومٍ من شعبان، :സൽമാനുൽ ഫാരിസി(റ) പറഞ്ഞു  ശഅ്ബാൻ അവസാന ദിവസം നബി (സ) തങ്ങൾ ഞങ്ങളോട് പ്രഭാഷണം നടത്തി. فقال: "يا أيها الناس، إنه قد أظلكم شهر عظيم، شهر مبارك، فيه ليلة خير من ألف شهر،

മുത്തഫഖുൻ അലയ്ഹി

മുത്തഫഖുൻ അലയ്ഹി "ശയ്ഖാനി- ഇമാം ബുഖാരി(റ)വും ഇമാം മുസ്ലിം (റ)വും ഒന്നിച്ചു നിവേദനം ചെയ്ത ഹദീസുകൾ "മുത്തഫഖുൻ അലയ്ഹി' എന്നറിയപ്പെടുന്നു.

ആഹാദിന്റെ ഇനങ്ങൾ

ആഹാദിന്റെ ഇനങ്ങൾ മുതവാതിറായ എല്ലാ ഹദീസുകളും പ്രബലവും പ്രമാണയോഗ്യവുമാ ണ്. എന്നാൽ, ആഹാദുകളുടെ ബലാബലമനുസരിച്ച് അവയെ മൂന്നായി വിഭജിച്ചിട്ടുണ്ട്. സ്വഹീഹ്,

മുസ്ത്വലിഹിൽ ഹദീസ്

  ഹദീസുകളുടെ നിവേദക പരമ്പരയെക്കുറിച്ചുളള പഠനം പോലെ തന്നെ. ശ ഷ മാ യ പഠന മനന ങ്ങൾക്കു വിധ

മൂതവാത്വിർ, ആഹാദ്

  ഹദീസുകളുടെ ബലാബലമനുസരിച്ചാണ് അവയുടെ സാങ്കേതിക വിഭ ജനം നിർവഹിച്ചിട്ടുള്ളത്. പ്രഥമമായി നിവേദനം ചെയ്തവരുടെ എണ്ണമ നുസരിച്ച് ഹദീസുകൾ രണ്ടായി