മരണത്തെ കൊതിക്കാം, എപ്പോൾ?
ദീൻ (മതം) അപകടത്തിലാകുമെന്ന് ആശങ്കയുയരുമ്പോൾ മര ണത്തെ കൊതിക്കുന്നതും അതിനുവേണ്ടി പ്രാർത്ഥിക്കുന്നതും അനു വദനീയമാണ്.
ഹസ്രത്ത് അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറയുകയുണ്ടായി. ഖിയാമത്ത് നാളിന് മുമ്പായി ധാരാളം ഫി കൾ (കുഴപ്പങ്ങൾ) നടമാടും. എത്രത്തോളമെന്നാൽ ഖബറിനടുത്തു കൂടി നടന്നുപോകുന്നയാൾ പറയും – ഞാൻ ഈ ഖബറിൽ അടക്ക പ്പെട്ടവനായിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
ഹസ്രത്ത് സൗബാൻ(റ)ൽ നിന്ന് നിവേദനം: നബി(സ) അരുൾ ചെയ്തു. അല്ലാഹുവേ, സൽക്കർമ്മങ്ങൾ ചെയ്യാനും ദുഷ്കർമ്മങ്ങൾ ഉപേക്ഷിക്കുവാനും പാവങ്ങളെ സ്നേഹിക്കാനും എനിക്ക് നീ തൗഫീഖ് ചെയ്യേണമേ, ആളുകളെ നീ കുഴപ്പങ്ങളിൽ പെടുത്താൻ ഉദ്ദേശിക്കുമ്പോൾ എന്നെ നിന്റെ അടുത്തേക്ക് വിളിക്കേണമേ. ഞാൻ ഫിതനയിൽ അകപ്പെടാതിരിക്കാൻ വേണ്ടി.
ഹസത്ത് ഇബ്നുമസ്ഊദ്(റ)ൽ നിന്ന് നിവേദനം: നബി(സ) അരുളി: സത്യവിശ്വാസി തന്റെ ജീവൻ പുറപ്പെട്ടുപോകാൻ ഇഷ്ടപ്പെ ടാത്തിടത്തോളം കാലം ദജ്ജാൽ പുറപ്പെടുകയില്ല. അതായത്, അന്ത നാളുകളിൽ ഫികളും കുഴപ്പങ്ങളും വർദ്ധിക്കും. വിശ്വാസിക്ക് തന്റെ ഈമാൻ സംരക്ഷിക്കുന്നതിനുള്ള ഒരു മാർഗ്ഗവും കാണുകയി ല്ല. ഇത്തരമൊരു ചുറ്റുപാടിൽ പരിഭ്രാന്തനായിട്ട് അവൻ മരണത്തെ ഇഷ്ടപ്പെട്ടു പോകും.
ഹസത്ത് അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: വിശ്വാസിക്ക് തണുത്ത വെള്ളത്തിൽ തേൻ ചേർത്ത പാനീയം ഉണ്ടാക്കിക്കൊടുത്താൽ അവൻ അതിനേക്കാൾ കൂടുതൽ മരണത്തെ ഇഷ്ടപ്പെടുന്ന കാലം വിദൂരമല്ല. മറ്റൊരു റിപ്പോർട്ടിൽ ശുദ്ധ മായ സ്വർണ്ണത്തേക്കാൾ അവൻ മരണത്തെ ഇഷ്ടപ്പെടുന്ന കാലം വിദൂരമല്ല എന്നാണുള്ളത്. ഹസ്രത്ത് അബൂദർറുൽ ഗിഫാരി(റ) പറ യുന്നു. ഒരു ജനാസ കൊണ്ടു പോകുന്നത് കണ്ടാൽ ആ സ്ഥാനത്ത്
ഞാനായിരുന്നെങ്കിൽ എന്ന് ഓരോ വിശ്വാസിയും കൊതിച്ചുപോകുന്ന ഒരു കാലം വരാനിരിക്കുന്നു.
ഒരു റിപ്പോർട്ട്: ഹസ്രത്ത് മഹൽ (റ) രോഗബാധിതനായി. അബ്ദുറബ്ബിഹി അദ്ദേഹത്തെ കാണാൻ ചെന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ മക്സൂൽ (റ) പറഞ്ഞു. എന്റെ കാര്യത്തിൽ നിങ്ങൾ ഇങ്ങനെ പ്രാർത്ഥി ക്കരുത്. വൃത്തരും തെറ്റുകൾക്ക് അല്ലാഹു മാപ്പു നൽകുമെന്ന് പ്രതീക്ഷയുള്ളവരുമായ ആളുകളോടൊപ്പം ചെന്ന് ചേരുന്നതാണ്. എനിക്കുത്തമം. ഫികളിലും തിന്മകളിലും അകപ്പെടുമെന്ന് ആശ ആയുള്ളവരുടെ കൂടെ ജീവിക്കുന്നതിനേക്കാൾ ഞാനിഷ്ടപ്പെടുന്നത്. അതാണ്.
ഹസത്ത് അബൂബക് റി(റ)ൽ നിന്ന് നിവേദനം: അദ്ദേഹം പറ യുന്നു. അല്ലാഹുവിനെത്തന്നെ സത്യം, ശരീരത്തിൽ നിന്നും പുറ ത്തുപോകുന്ന ജീവനാണ് എന്റെ പക്കൽ, എന്റെ ജീവനേക്കാൾ ഉത്തമം എന്ന് മാത്രമല്ല, ശരീരത്തിൽ നിന്നും പുറത്തു പോകുന്ന ഒരു ഈച്ചയുടെ ജീവനാണ് എന്റെ ജീവനേക്കാൾ മഹത്തരം. ഇത് കേട്ട് സ്വഹാബാക്കൾ പരിഭ്രാന്തരായി. അവർ ചോദിച്ചു: എന്താണ് കാരണം?
അബൂബക്കർ(റ) പറഞ്ഞു: എനിക്ക് ഭയമുണ്ട്. നന്മ വിധിക്കാൻ കഴിയാത്ത തിന്മയെ തടുക്കാനാകാത്ത, ഒരു നന്മയും ഇല്ലാത്ത ആ കാലം വന്നേക്കുമോ എന്ന്.
ഹസത്ത് അബൂഉബൈദ(റ)യിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ലോകം ജനങ്ങളെ ഫിയിലേക്കും ഫസാദിലേക്കും ക്ഷണിക്കുന്നു. പിശാച് തിന്മയിലേക്കും ദുർവൃത്തിയിലേക്കും കാണി ക്കുന്നു. ഇത്തരമൊരു പരിതസ്ഥിതിയിൽ അല്ലാഹുവിന്റെയടുത്ത് കഴി യുന്നതാണ് ദുൻയാവിൽ ജീവിക്കുന്നതിനേക്കാൾ ഉത്തമം.
ഹ്രത്ത് അബൂഹുറൈറ(റ)യിൽ നിന്ന് നിവേദനം: അദ്ദേഹം പറയുന്നു: ഞാൻ നടന്നു പോകുകയായിരുന്നു. ഒരാൾ ചോദിച്ചു.
എങ്ങോട്ടാണ് പോകുന്നത്?
“ഞാൻ അങ്ങാടിയിലേക്ക് പോവുകയാണ്.” ഞാൻ മറുപടി പറഞ്ഞു.
അയാൾ പറഞ്ഞു: “നിങ്ങൾക്ക് ജീവിതത്തിൽ വിശ്വാസമുണ്ടെങ്കിൽ, തിരിച്ചു വീട്ടിലെത്താൻ കഴിയുമെന്ന് വിശ്വാസമുണ്ടെങ്കിൽ എനിക്ക് വേണ്ടി മരണത്തെ വാങ്ങിക്കൊണ്ട് വരണം.
ഇർബാള്ബി നു സാരിയ(റ)യിൽ നിന്ന് നിവേദനം. അദ്ദേഹം പറയുന്നു. ഞാൻ മരണത്തെ കൊതിക്കാറുണ്ടായിരുന്നു. ഒരിക്കൽ ഞാൻ ദമാസ്കസിലേക്ക് പോയി. അവിടെ പള്ളിയിൽ കയറി നിസ്കരിച്ചിട്ട് ഞാൻ പ്രാർത്ഥിച്ചു: “അല്ലാഹുവേ, എനിക്കൊരു പാട് പ്രായമായി. എന്റെ എല്ലുകൾ ദുർബ്ബലമായി. നീ എന്നെ നിന്റെ യടുത്തേക്ക് ഉയർത്തേണമേ. യാദൃച്ഛികമായി ഞാൻ അതീവസുന്ദര നായ ഒരു ചെറുപ്പക്കാരനെ കണ്ടു. അദ്ദേഹം വെളുത്ത വസ്ത്രമാണ് ധരിച്ചിരുന്നത്. അദ്ദേഹം ചോദിച്ചു: നിങ്ങൾ എന്തിനാണ് ഇങ്ങനെ പ്രാർത്ഥിക്കുന്നത്?
ഞാൻ പറഞ്ഞു: ഞാൻ ഇനി എങ്ങനെയാണ് പ്രാർത്ഥിക്കേണ്ട ത്? അദ്ദേഹം പറഞ്ഞു: നിങ്ങൾ ഇങ്ങനെ പ്രാർത്ഥിക്കുക. അല്ലാഹു വേ, എനിക്കു സൽക്കർമ്മങ്ങൾ ചെയ്യാൻ തൗഫീഖ് ചെയ്യേണമേ. എനിക്ക് ദീർഘായുസ് നൽകേണമേ. ഞാൻ ചോദിച്ചു. നിങ്ങൾ ആരാ നിങ്ങളുടെമേൽ അല്ലാഹു അനുഗ്രഹം ചൊരിയട്ടെ. അവൻ പറ ഞ്ഞു: “എന്റെ പേർ താഈൽ എന്നാണ്. വിശ്വാസികളുടെ ഹൃദയ ങ്ങളിൽനിന്നും ദുഃഖവും വേദനയും ദുരീകരിക്കുകയെന്നതാണെന്റെ തൊഴിൽ.” ഇത് പറഞ്ഞ് അവൻ അപ്രത്യക്ഷനായി.
بَاب جَوَاز تمني الْمَوْت وَالدُّعَاء بِهِ لخوف الْفِتْنَة فِي الدّين
1 – أخرج مَالك عَن أبي هُرَيْرَة قَالَ قَالَ رَسُول الله صلى الله عَلَيْهِ وَسلم لَا تقوم السَّاعَة حَتَّى يمر الرجل بِقَبْر الرجل فَيَقُول يَا لَيْتَني كنت مَكَانَهُ
2 – وَأخرج مَالك وَالْبَزَّار عَن ثَوْبَان أَن النَّبِي صلى الله عَلَيْهِ وَسلم قَالَ اللَّهُمَّ إِنِّي أَسأَلك فعل الْخيرَات وَترك الْمُنْكَرَات وَحب الْمَسَاكِين وَإِذا أردْت بِالنَّاسِ فتْنَة فاقبضني إِلَيْك غير مفتون
3 – وَأخرج مَالك عَن عمر رَضِي الله عَنهُ أَنه قَالَ اللَّهُمَّ قد ضعفت قوتي وَكَبرت سني وانتشرت رعيتي فاقبضني إِلَيْك غير مضيع وَلَا مقصر فَمَا جَاوز ذَلِك الشَّهْر حَتَّى قبض
4 – وَأخرج إِبْنِ عبد الْبر فِي التَّمْهِيد والمروزي فِي الْجَنَائِز وَأحمد فِي مُسْنده وَالطَّبَرَانِيّ فِي الْكَبِير عَن عليم الْكِنْدِيّ قَالَ كنت مَعَ أبي عبس الْغِفَارِيّ على سطح فَرَأى قوما يتحملون من الطَّاعُون فَقَالَ يَا طاعون خذني إِلَيْك ثَلَاثًا يَقُولهَا فَقَالَ لَهُ عليم لم تَقول هَذَا ألم يقل رَسُول الله صلى الله عَلَيْهِ وَسلم لَا يتمن أحدكُم الْمَوْت فَإِنَّهُ عِنْد ذَلِك إنقطاع عمله وَلَا يرد فيستعتب قَالَ فَقَالَ أَبُو عبس أما سَمِعت رَسُول الله صلى الله عَلَيْهِ وَسلم يَقُول بَادرُوا بِالْمَوْتِ سِتا إمرة السُّفَهَاء وَكَثْرَة الشَّرْط وَبيع الحكم وإستخفافا بِالدَّمِ وَقَطِيعَة الرَّحِم ونشوا يتخذون الْقُرْآن مَزَامِير يقدمُونَ الرجل لِيُغنيَهُمْ بِالْقُرْآنِ وَإِن كَانَ أقل مِنْهُم فقها قَالَ فِي الصِّحَاح تحمل بِمَعْنى إرتحل
5 – وَأخرج الْحَاكِم عَن الْحسن قَالَ قَالَ الحكم بن عَمْرو يَا طاعون خذني إِلَيْك فَقيل لَهُ لم تَقول هَذَا وَقد سَمِعت رَسُول الله صلى الله عَلَيْهِ وَسلم يَقُول لَا يتمنين أحدكُم الْمَوْت قَالَ قد سَمِعت مَا سَمِعْتُمْ وَلَكِنِّي أبادر سِتا بيع الحكم وَكَثْرَة الشَّرْط وإمارة الصّبيان وَسَفك الدِّمَاء وَقَطِيعَة الرَّحِم ونشوا يكونُونَ فِي آخر الزَّمَان قراء يتخذون الْقُرْآن مَزَامِير
6 – وَأخرج إِبْنِ سعد فِي الطَّبَقَات عَن حبيب بن أبي فضَالة أَن أَبَا هُرَيْرَة ذكر الْمَوْت فَكَأَنَّهُ تمناه فَقَالَ بعض أَصْحَابه وَكَيف تتمنى الْمَوْت بعد قَول رَسُول الله صلى الله عَلَيْهِ وَسلم لَيْسَ لأحد أَن يتَمَنَّى الْمَوْت لَا بر وَلَا فَاجر إِمَّا بر فَيَزْدَاد برا وَإِمَّا فَاجر فيستعتب فَقَالَ وَكَيف لَا أَتَمَنَّى الْمَوْت وَإِنَّمَا أَخَاف أَن تدركني سِتَّة التهاون بالذنب وَبيع الحكم وتقاطع الْأَرْحَام وَكَثْرَة الشَّرْط ونشوا يتخذون الْقُرْآن مَزَامِير
7 – وَأخرج الطَّبَرَانِيّ عَن عمر بن عبسة عَن رَسُول الله صلى الله عَلَيْهِ وَسلم قَالَ لَا يتمنين أحدكُم الْمَوْت إِلَّا أَن يَثِق بِعَمَلِهِ فَإِن رَأَيْتُمْ فِي الْإِسْلَام سِتّ خِصَال فتمنوا الْمَوْت وَإِن كَانَت نَفسك فِي يدك فأرسلها إِضَاعَة الدَّم وإمارة الصّبيان وَكَثْرَة الشَّرْط وإمارة السُّفَهَاء وَبيع الحكم ونشوا يتخذون الْقُرْآن مَزَامِير
8 – وَأخرج أَبُو نعيم عَن إِبْنِ مَسْعُود قَالَ قَالَ رَسُول الله صلى الله عَلَيْهِ وَسلم لَا يخرج الدَّجَّال حَتَّى لَا يكون شَيْء أحب إِلَى مُؤمن من خُرُوج نَفسه
9 – وَأخرج إِبْنِ أبي الدُّنْيَا عَن سُفْيَان قَالَ يَأْتِي على النَّاس زمَان يكون الْمَوْت فِيهِ أحب إِلَى قراء ذَلِك الزَّمَان من الذَّهَب الْأَحْمَر
10 – وَأخرج عَن أبي هُرَيْرَة قَالَ قَالَ رَسُول الله صلى الله عَلَيْهِ وَسلم يُوشك أَن يكون الْمَوْت أحب إِلَى الْمُؤمن من المَاء الْبَارِد يصب عَلَيْهِ الْعَسَل فيشربه
11 – وَأخرج عَن أبي ذَر قَالَ ليَأْتِيَن على النَّاس زمَان تمر الْجِنَازَة فيهم فَيَقُول الرجل لَيْت أَنِّي مَكَانهَا
12 – وَأخرج إِبْنِ سعد عَن أبي سَلمَة بن عبد الرَّحْمَن قَالَ مرض أَبُو هُرَيْرَة فَأتيت أعوده فَقلت اللَّهُمَّ إشف أَبَا هُرَيْرَة فَقَالَ اللَّهُمَّ لَا ترجعها وَقَالَ يُوشك يَا أَبَا سَلمَة أَن يَأْتِي على النَّاس زمَان يكون الْمَوْت أحب إِلَى أحدهم من الذَّهَب الْأَحْمَر ويوشك يَا أَبَا سَلمَة إِن بقيت إِلَى قريب أَن يَأْتِي الرجل الْقَبْر