ബദ്ർ യുദ്ധം നടന്ന കാലത്തു റമളാൻ വ്രതമുണ്ടോ?
ചോദ്യം:
ബദ്ർ യുദ്ധം നടന്ന അവസരത്തിൽ റംസാൻ വ്രതം നിർബ്ബന്ധമായിരുന്നോ?
ഉത്തരം:
*_നിർബന്ധമായിരുന്നു. കാരണം, ഹിജ്റ: വർഷം രണ്ടിലെ ശഅ്ബാനിലാണ് റമസാൻ നിർബന്ധമായതെന്ന് തുഹ്ഫ:5-370ൽ പ്രസ്താവിച്ചിട്ടുണ്ട്. ഹിജ്റ: വർഷം രണ്ടിലെ റമസാനിലായിരുന്നല്ലോ ബദ്ർ യുദ്ധം._*