ഒറ്റ സലാമിൽ മൂന്നു റക്അത്ത് വിത്റ് നമസ്കരിച്ചാലോ?

 

 

ചില പള്ളികളിൽ റമസാനിൽ വിത്റ് നമസ്കാരം മൂന്ന് റക്അത്ത് ഒറ്റ സലാം കൊണ്ട് അവസാനിപ്പിക്കുന്നതായി കാണുന്നു. ഇതിന്റെ വിധിയെന്ത്?

 

ഉത്തരം:

 

*അനുവദനീയമാകും. പക്ഷേ, ഓരോ ഈരണ്ട് റക്അത്തിലും സലാം വീട്ടി അവസാനം ഒറ്റ റക്അത്ത് നമസ്കരിക്കുകയാണ് അഫ്സലായ രൂപം. തുഹ്ഫ:2-226*

_