പ്രശ്നം: നോമ്പുകാരൻ (നോമ്പുകാരി) കണ്ണിൽ മരുന്ന്, മുലപ്പാൽ മുതലായവ ഉപയോഗിക്കുന്നതിന്റെ വിധിയെന്ത്? അതുകൊണ്ടു നോമ്പ് നഷ്ടപ്പെടുമോ?
ഉത്തരം: ഇല്ല. കണ്ണിൽ മരുന്നോ മുലപ്പാലോ ഇറ്റിക്കുന്നതുകൊണ്ടു നോമ്പു നഷ്ടപ്പെടുകയില്ല. അത് അനുവദനീയമാണ്. തുഹ്ഫ: 3-403