❓ചോദ്യം:5209

അവിശ്വാസികളുടെ മതപരമായ ആഘോഷങ്ങളിൽ സദ്യകൾ ഒരുക്കിയും മറ്റും വിശ്വാസികൾ പങ്കുചേരുന്നതും ആശംസകൾ നേരുന്നതും തെറ്റാണൊ?

🔰മറുപടി:വിശ്വാസികൾ അവിശ്വാസികളുടെ ആഘോഷങ്ങളിൽ പങ്കുചേരാനോ ആശംസകൾ നേരാനോ പാടില്ല, ഹറാമാണ്. വിശ്വാസികൾക്കെതിരെ അതിന്റെ പേരിൽ ഇമാമിന്-ഭരണാധിപന്-ശിക്ഷാനടപടി സ്വീകരിക്കാവുന്നതാണ്. (മുഗ്‌നി: 4/241, ബുജൈരിമി: 4/179)