❓ചോദ്യം:2519

ഇദ്ദ ആചരിക്കുന്ന പെണ്ണിന് ഹജ്ജ്-ഉംറ നിർവഹിക്കുവാൻ യാത്ര പുറപ്പെടാമോ? ❇️മറുപടി:പാടില്ല. ഇദ്ദ തീർന്ന ശേഷമായിരിക്കണം യാത്ര പുറപ്പെടുന്നത്. (തുഹ്ഫ 8/264)