ഭക്ഷ്യയോഗ്യമായ ജീവികൾ

 

ആട്, മാട്, ഒട്ടകം, മാൻ, കലമാൻ, കൂരൻ, പെരുച്ചാഴി, മുയൽ, ഒട്ടകപ്പ ക്ഷി, താറാവ്, കോഴി, പ്രാവ്, കാട്, കുരുവി, കവളൻകാളി, വെട്ടുകിളി, കുതിര, കാട്ടു പശു, കാട്ടു കഴുത, അണ്ണാൻ, തുർക്കിക്കുരൻ, ഉടുമ്പ്,

വൻവാത്ത്, കൊക്ക്, തിത്തിരിപ്പക്ഷി, തവളയോ ഞണ്ടോ ആമയോ മുതല യോ വിഷജീവികളോ അല്ലാത്ത സമുദ്ര ജീവികൾ എന്നിവ ഭക്ഷ്യയോഗ്യ മായ ജീവികളാണ്. നജസ് ഭക്ഷിച്ചതു മൂലം മാംസത്തിനോ നിറത്തിനോ രു ചിക്കോ വ്യത്യാസം വന്ന ഭക്ഷ്യയോ ഗ്യമായ ജീവിയെ ഭക്ഷിക്കൽ കറാഹത്ത്