ഒരു മൈനയെ കണ്ടാൽ ദുഃഖമെന്നും രണ്ട് മൈനയെ കാണുന്നത് സന്തോഷ മാണെന്നും പഴമൊഴി. ഇതിന് അടിസ്ഥാനമുണ്ടോ?
ഇത് വെറും ഒരു പഴമൊഴിമാത്രമാണ് ഇതിനൊരു അടിസ്ഥാനവുമില്ല. ദുഃഖത്തിനും സന്തോഷത്തിനും ഒരു പക്ഷിയും നിദാനമാവുന്നില്ല. എല്ലാം ഏകനായ അല്ലാഹുവിന്റെ വിധി അനുസരിച്ച് നടക്കുന്നതാണ്.