പവിത്രത കൽപ്പിക്കപ്പെടുന്ന ജീവിക്ക് തീറ്റയും വെള്ളവും നൽകൽ അതിന്റെ ഉടമക്ക് നിർബന്ധമാണ്. ജീവന് പവിത്രത കൽപ്പിക്കുന്ന നായ ആണെങ്കിൽ പോലും ഇത് നൽകണം. മേഞ്ഞ് നടന്ന് വേണ്ടത്ര തിന്ന് ശീലിച്ച മൃഗമാണെങ്കിൽ തീറ്റയും വെള്ളവും ഉടമക്ക് നിർബന്ധമില്ല. തടസ്സങ്ങളൊന്നുമില്ലെങ്കിൽ മേയാൻ വിട്ടാൽ മതിയാകുന്നതാണ്. പര്യാപ്തമാകുന്നില്ലെങ്കിൽ ആവശ്യമായത് കൂടി നൽകണം. തീറ്റകൊടുക്കാനും മേയാൻ വിടാനും യജമാനൻ വിസമ്മതിക്കുന്നെങ്കിൽ അതിന്റെ ഉടമ സ്ഥാവകാശം നീക്കാനോ ഭക്ഷ്യയോഗ്യമായ ജീവി ആണെങ്കിൽ അറുക്കാനോ ന്യായാധിപൻ അവനെ നിർബന്ധിക്കണം.അതിന് അവൻ വിസമ്മതിച്ചാൽ ഉചിതമായത് ന്യായാധിപൻ ചെയ്യണം. പവിത്രത കൽപ്പിക്കപ്പെടാത്ത ജീവികളായ കടിക്കുന്ന നായ, പാമ്പ്, കാക്ക, പരുന്ത്, എലി എന്നിവക്ക് ഭക്ഷണം കൊടുക്കൽ നിർബന്ധമില്ല.
1)ودخل النبي ـ صلّى الله عليه وسلم ـ بستاناً لرجل من الأنصار ، فإذا فيه جَمَل ، فلما رأى الجملُ النبيَّ ـ صلى الله عليه وسلم ـ ذرفت عيناه ، فأتاه رسول الله ـ صلى الله عليه وسلم ـ فمسح عليه حتى سكن، فقال : ( لمن هذا الجمل؟، فجاء فتى من الأنصار فقال : لي يا رسول الله ، فقال له: أفلا تتقي الله في هذه البهيمة التي ملكك الله إياها، فإنه شكا لي أنك تجيعه )( أبو داوود )
2)عن عائشة رضي الله عنه أن رسول الله صلى الله عليه وسلم قال: “خمس من الدواب كلهن فواسق، يُقتلن في الحرم: الغراب، والحدأة، والعقرب، والفأرة والكلب العقور”.
ولمسلم: “خمس فواسق يقتلن في الحل والحرم”
3)فتح المعين بشرح قرة العين
References
1. | ↑ | ودخل النبي ـ صلّى الله عليه وسلم ـ بستاناً لرجل من الأنصار ، فإذا فيه جَمَل ، فلما رأى الجملُ النبيَّ ـ صلى الله عليه وسلم ـ ذرفت عيناه ، فأتاه رسول الله ـ صلى الله عليه وسلم ـ فمسح عليه حتى سكن، فقال : ( لمن هذا الجمل؟، فجاء فتى من الأنصار فقال : لي يا رسول الله ، فقال له: أفلا تتقي الله في هذه البهيمة التي ملكك الله إياها، فإنه شكا لي أنك تجيعه )( أبو داوود |
2. | ↑ | عن عائشة رضي الله عنه أن رسول الله صلى الله عليه وسلم قال: “خمس من الدواب كلهن فواسق، يُقتلن في الحرم: الغراب، والحدأة، والعقرب، والفأرة والكلب العقور”. ولمسلم: “خمس فواسق يقتلن في الحل والحرم” |
3. | ↑ | فتح المعين بشرح قرة العين |