വിശ്വാസിയുടെ ബാധ്യത നിറവേറുക നന്മയേറുമ്പോഴാണ്. ദൃഢചിത്തരായ് സൽപ്രവർത്തനങ്ങൾ നിരന്തരം ചെയ്യുന്നവരായിരിക്കണം അവർ. നന്മ ചെയ്യുന്നതിനുള്ള ഉത്സാഹത്തെ ഇസ്ലാം പലയിടത്ത് പ്രോത്സാഹിപ്പിച്ചിട്ടുണ്ട്.
അല്ലാഹു പറയുന്നു:
എന്നാല്‍ നിങ്ങള്‍ ചെയ്യേണ്ടത് സല്‍പ്രവര്‍ത്തനങ്ങള്‍ക്കായി മുന്നോട്ട് വരികയാണ്. (സൂറ: അല്‍ ബഖറ: 148 )
മറ്റൊന്ന്
നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട് മുന്നേറുക.  ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി
ഒരുക്കിവെക്കപ്പെട്ടതത്രെ അത്. (സൂറ: ആലു ഇംറാന്‍: 133)
നബി തങ്ങളുടെ ജീവിതത്തിലുടനീളം തിരുനബിയേ നയിച്ചത് ആ ധൃതിയായിരുന്നു.
ഉഖ് ബിന് ഹാരിസ്(റ) നിവേദനം: നബി(സ)യുടെ കൂടെ ഞാന്‍ മദീനയില്‍ വെച്ച് അസര്‍ നമസ്‌കരിക്കുകയുണ്ടായി. നമസ്‌കാരം കഴിഞ്ഞയുടനെ അവിടുന്ന് ധൃതിയില്‍ എഴുന്നേറ്റ് ജനങ്ങളുടെ പിരടികള്‍ ചാടിക്കടന്ന്  തന്റെ ചില ഭാര്യമാരിലൊരാളുടെ റൂമില്‍ കടന്ന് ചെന്ന് ഉടനെ തിരിച്ച് വന്നു. തന്റെ ധൃതി ജനങ്ങളെ ആശ്ചര്യപ്പെടുത്തിയതായി മനസ്സിലാക്കിയതിനാല്‍ അവിടുന്ന് ഇങ്ങിനെ പറയുകയുണ്ടായി: എന്റെ കയ്യിലുണ്ടായിരുന്ന ശുദ്ധീകരിക്കാത്ത അല്‍പം സ്വര്‍ണത്തെക്കുറിച്ച് ഓര്‍മ വന്നതിനാലാണ് ഞാന്‍ എഴുന്നേറ്റ് പോയത്. അത് എന്നെ കെട്ടിയിടുമെന്നത് ഇഷ്ട്ടപ്പെടാത്തതിനാല്‍ ഞാന്‍ അത് വിതരണം ചെയ്യാന്‍ നിര്‍ദ്ദേശിച്ചു. (ബുഖാരി)
സമയബന്ധിതമായ് ചെയ്യേണ്ടത് മെച്ചപ്പെട്ട രീതിയിൽ നിർവ്വഹിക്കണമെന്ന പാഠം ഈ സംഭവം പങ്കുവെക്കുന്നു
ജാബിര്‍(റ) നിവേദനം: ഉഹ്ദ് യുദ്ധവേളയില്‍ ഒരാള്‍ നബി(സ)യോട് ചോദിക്കുകയുണ്ടായി: ഞാന്‍ ഇവിടെ കൊല്ലപ്പെട്ടാല്‍ എന്റെ സ്ഥാനം എവിടെയായിരിക്കും? അവിടുന്ന് പറയുകയുണ്ടായി: ‘സ്വര്‍ഗത്തില്‍.’ അപ്പോള്‍ തന്റെ കയ്യിലുണ്ടായിരുന്ന ഏതാനും കാരക്കകള്‍ ദൂരെയെറിഞ്ഞ് കൊല്ലപ്പെടുന്നത് വരെ അദ്ദേഹം പോരാടി. (മുത്തഫഖുന്‍ അലൈഹി) എന്നാണ് ചരിത്രം അവസരത്തെ മുതലെടുക്കാനും സ്വർഗ്ഗം നേടാനുള്ള ധൃതിയും ആസ്വഹാബിക്ക് ലക്ഷ്യസ്ഥാനം എളുപ്പമാക്കുന്നു.
അബൂഹുറൈറ(റ) നിവേദനം: ഒരാള്‍ നബി(സ)യോട് ചോദിച്ചു: പ്രവാചകരെ, ഏത് ദാനധര്‍മമാണ് ഏറ്റവും ശ്രേഷ്ഠമായത്: നബി(സ) അരുളി: നീ ആരോഗ്യവാനായിരിക്കുക; ധനത്തോട് നിനക്ക് ആഗ്രഹമുണ്ടായിരിക്കുക; ഐശ്വര്യത്തെ നീ പ്രതീക്ഷിക്കുക; ദാരിദ്യത്തെക്കുറിച്ച് നീ ഭയപ്പെടുക; എന്നീ പരിതസ്ഥിതിയില്‍ നീ നല്‍കുന്ന ദാനമാണ് ഏറ്റവും ശ്രേഷ്ഠമായത്. നീ ദാനത്തെ പിന്തിപ്പിക്കരുത്; ജീവന്‍ കണ്ഠനാളത്തിലെത്തിക്കഴിഞ്ഞാല്‍ ഇന്നവനിത്ര കൊടുക്കണം ഇന്നവനിത്ര കൊടുക്കണം എന്നെല്ലാം നീ പറയാന്‍ തുടങ്ങും; എന്നാല്‍ അത് മറ്റൊരുവന്റെ സ്വത്തായി മാറിക്കഴിഞ്ഞിരിക്കുന്നു. (മുത്തഫഖുന്‍ അലൈഹി)
അബൂഹുറൈറ(റ) നിവേദനം: നബി(സ) പറയുകയുണ്ടായി: ഏഴുകാര്യങ്ങള്‍ക്ക് മുമ്പായി നിങ്ങള്‍ സല്‍കര്‍മങ്ങള്‍ ചെയ്യാന്‍ ധൃതി കാണിക്കുക. (ആരാധനകളെ) മറപ്പിച്ചു കളയുന്ന ദാരിദ്ര്യമോ
അതല്ലെങ്കില്‍ അതിരു വിട്ടു പ്രവര്‍ത്തിക്കുന്ന തരത്തിലുള്ള സമ്പന്നതയോ, ക്ഷയിപ്പിച്ചു കളയുന്ന രോഗമോ, അവശനാക്കി തീര്‍ക്കുന്ന വാര്‍ദ്ധക്യമോ, പെട്ടന്നുളള മരണമോ അതല്ലെങ്കില്‍
ദജ്ജാലിനേയോ ആണോ നിങ്ങള്‍ കാത്തിരിക്കുന്നത്?. എങ്കില്‍ അത് വളരെ മോശമായ കാത്തിരിപ്പുതന്നെയാണ്. അന്ത്യദിനത്തെ കാത്തിരിക്കുന്നുവെങ്കില്‍ അത് ഭയാനകവും കഠിനവുമാണ്. (തിര്‍മിദി ഉദ്ധരിക്കുകയും മെച്ചപ്പെട്ട പരമ്പരയാണ് വിധിക്കുകയും ചെയ്തു)
ചുരുക്കത്തിൽ നന്മയോടുള്ള ആഭിമുഖ്യമാണ് വിശ്വാസിയുടെ ജീവിതം

1 )قَالَ الله تَعَالَى: {فَاسْتَبِقُوا الْخَيْرَات} [البقرة: 148].
2)وَقالَ تَعَالَى: {وَسَارِعُوا إِلَى مَغْفِرَةٍ مِنْ رَبِّكُمْ وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالأَرْضُ أُعِدَّتْ لِلْمُتَّقِينَ} [آل عمران: 133]
3){وَجَنَّةٍ عَرْضُهَا السَّمَاوَاتُ وَالأَرْضُ أُعِدَّتْ لِلْمُتَّقِينَ}،
4)عن أبي هريرة رضي الله عنه: أن رَسُول الله صلى الله عليه وسلم قَالَ: 1)بَادِرُوا بِالأعْمَال فتنًا كقطَعِ اللَّيْلِ المُظْلِمِ، يُصْبحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا، وَيُمْسِي مُؤمِنًا ويُصبحُ كَافِرًا، يَبيعُ دِينَهُ بعَرَضٍ مِنَ الدُّنيا. رواه مسلم.

5)عن أبي سِروْعَة- بكسر السين المهملة وفتحها- عُقبةَ بن الحارث رضي الله عنه قَالَ: صَلَّيتُ وَرَاءَ النَّبيّ صلى الله عليه وسلم بالمَدِينَةِ العَصْرَ، فَسَلَّمَ ثُمَّ قَامَ مُسْرِعًا، فَتَخَطَّى رِقَابَ النَّاسِ إِلَى بعْضِ حُجَرِ نِسَائِهِ، فَفَزِعَ النَّاسُ مِنْ سُرْعَتِهِ، فَخَرَجَ عَلَيهمْ، فَرأى أنَّهمْ قَدْ عَجبُوا مِنْ سُرعَتهِ، قَالَ: 2)ذَكَرتُ شَيئًا مِنْ تِبرٍ عِندَنَا فَكَرِهتُ أنْ يَحْبِسَنِي فَأمَرتُ بِقِسْمَتِهِ. رواه البخاري.
وفي رواية لَهُ: 3)كُنتُ خَلَّفتُ في البَيْتِ تِبرًا مِنَ الصَّدَقةِ فَكَرِهتُ أنْ أُبَيِّتَهُ. 4)التِّبْرُ: قِطَعُ ذَهَبٍ أَوْ فِضَّةٍ.
في هذا الحديث: المبادرة لأداء القُرُبات، وفعل الخيرات.
5)الرابع: عن أبي هريرة رضي الله عنه، قَالَ: جاءَ رَجُلٌ إِلَى النَّبيِّ صلى الله عليه وسلم فَقَالَ: يَا رسولَ الله، أيُّ الصَّدَقَةِ أعْظَمُ أجْرًا؟ قَالَ: 5)أنْ تَصَدَّقَ وَأنتَ صَحيحٌ شَحيحٌ، تَخشَى الفَقرَ وتَأمُلُ الغِنَى، وَلا تُمهِلْ حَتَّى إِذَا بَلَغتِ الحُلقُومَ قُلْتَ لِفُلان كذا ولِفُلانٍ كَذا، وقَدْ كَانَ لِفُلانٍ. مُتَّفَقٌ عَلَيهِ.
6)الحُلقُومُ: مَجرَى النَّفَسِ. وَ7)المَرِيءُ: مجرى الطعامِ والشرابِ.
في هذا الحديث: فضل الصدقة في حال الصحة.
وروى أبو داود وغيره عن أبي سعيد الخدري رضي الله عنه، قال: قال رسول الله صلى الله عليه وسلم: 8)لأن يتصدَّق المرءُ في حياته بدرهم خير له من أنْ يتصدق بمائة عند موته.

6) الخامس: عن أنس رضي الله عنه: أنَّ رسول الله صلى الله عليه وسلم أخذ سيفًا يَومَ أُحُدٍ، فَقَالَ: 9)مَنْ يَأخُذُ منِّي هَذَا؟ فَبَسطُوا أيدِيَهُمْ كُلُّ إنسَانٍ مِنْهُمْ يقُولُ: أَنَا أَنَا. قَالَ: 10)فَمَنْ يَأخُذُهُ بحَقِّه؟ فَأَحْجَمَ القَومُ فَقَالَ أَبُو دُجَانَةَ رضي الله عنه: أنا آخُذُهُ بِحَقِّهِ، فأخذه فَفَلقَ بِهِ هَامَ المُشْرِكِينَ. رواه مسلم.
اسم أبي دجانةَ: سماك بن خَرَشة. قوله: 11)أحجَمَ القَومُ: أي توقفوا. وَ12)فَلَقَ بِهِ: أي شق. 13)هَامَ المُشرِكينَ: أي رُؤُوسَهم.
في هذا الحديث: المبادرة إلى قتال المشركين بالجد إذا أمكن ذلك.
وفي بعض السير عن الزبير قال: وجدت في نفسي حين سألت النبي صلى الله عليه وسلم السيف فَمُنِعْتُهُ، وأعطاه أبا دجانة، فقلت: والله لأنظرن ما يصنع فاتّبعته، فأخذ عصابة حمراء فعصب بها رأسه، فقالت الأنصار: أخرج أبو دجانة عصابة الموت. فخرج وهو يقول:
أنا الذي عاهدني خليلي ** ونحن بالسفح لدى النخيل

أَلا أقوم الدهر في الكيول ** أضرب بسيف الله والرسول

فجعل لا يلقى أحدًا إلا قتله.
7)السابع: عن أبي هريرة رضي الله عنه: أن رَسُول الله صلى الله عليه وسلم، قَالَ: 14)بادِرُوا بِالأَعْمَالِ سَبْعًا، هَلْ تَنْتَظِرُونَ إلا فَقرًا مُنسيًا، أَوْ غِنىً مُطغِيًا، أَوْ مَرَضًا مُفسِدًا، أَوْ هَرَمًا مُفْندًا، أَوْ مَوتًا مُجْهزًا، أَوْ الدَّجَّالَ فَشَرُّ غَائِبٍ يُنْتَظَرُ، أَوْ السَّاعَةَ فالسَّاعَةُ أدهَى وَأَمَرُّ. رواه الترمذي، وَقالَ: (حديث حسن).
في هذه الحديث: الحث على المبادرة بالأعمال الصالحة قبل الموانع الطارئة.

8) الثامن: عَنْهُ: أن رَسُول الله صلى الله عليه وسلم قَالَ يَومَ خيبر: 15)لأُعْطِيَنَّ هذِهِ الرَّايَةَ رَجُلًا يُحِبُّ اللهَ وَرَسُولَهُ يَفتَحُ اللهُ عَلَى يَدَيهِ. قَالَ عُمَرُ رضي الله عنه: مَا أحبَبْتُ الإِمَارَة إلا يَومَئِذٍ، فَتَسَاوَرتُ لَهَا رَجَاءَ أنْ أُدْعَى لَهَا، فَدَعا رسولُ الله صلى الله عليه وسلم عليّ بن أبي طالب رضي الله عنه فَأعْطَاهُ إيَّاهَا، وَقالَ: 16)امْشِ وَلا تَلتَفِتْ حَتَّى يَفتَح اللهُ عَلَيكَ. فَسَارَ عليٌّ شيئًا ثُمَّ وَقَفَ ولم يلتفت فصرخ: يَا رَسُول الله، عَلَى ماذا أُقَاتِلُ النّاسَ؟ قَالَ: 17)قاتِلْهُمْ حَتَّى يَشْهَدُوا أنْ لا إله إلا اللهُ، وَأنَّ مُحَمدًا رسولُ الله، فَإِذَا فَعَلُوا ذلك فقَدْ مَنَعوا مِنْكَ دِمَاءهُمْ وَأَمْوَالَهُمْ إلا بحَقِّهَا، وحسَابُهُمْ عَلَى الله. رواه مسلم.
18)فَتَسَاوَرْتُ هُوَ بالسين المهملة: أي وثبت متطلعًا.
في هذا الحديث: الحث على المبادرة إلى ما أمر به، والأخذ بظاهر الأمر وترك الوجوه المحتملات إذا خالفت الظاهر لأنَّ عليَّا وقف ولم يلتفت.

References   [ + ]

1. بَادِرُوا بِالأعْمَال فتنًا كقطَعِ اللَّيْلِ المُظْلِمِ، يُصْبحُ الرَّجُلُ مُؤْمِنًا وَيُمْسِي كَافِرًا، وَيُمْسِي مُؤمِنًا ويُصبحُ كَافِرًا، يَبيعُ دِينَهُ بعَرَضٍ مِنَ الدُّنيا
2. ذَكَرتُ شَيئًا مِنْ تِبرٍ عِندَنَا فَكَرِهتُ أنْ يَحْبِسَنِي فَأمَرتُ بِقِسْمَتِهِ
3. كُنتُ خَلَّفتُ في البَيْتِ تِبرًا مِنَ الصَّدَقةِ فَكَرِهتُ أنْ أُبَيِّتَهُ
4. التِّبْرُ
5. أنْ تَصَدَّقَ وَأنتَ صَحيحٌ شَحيحٌ، تَخشَى الفَقرَ وتَأمُلُ الغِنَى، وَلا تُمهِلْ حَتَّى إِذَا بَلَغتِ الحُلقُومَ قُلْتَ لِفُلان كذا ولِفُلانٍ كَذا، وقَدْ كَانَ لِفُلانٍ
6. الحُلقُومُ
7. المَرِيءُ
8. لأن يتصدَّق المرءُ في حياته بدرهم خير له من أنْ يتصدق بمائة عند موته
9. مَنْ يَأخُذُ منِّي هَذَا؟
10. فَمَنْ يَأخُذُهُ بحَقِّه؟
11. أحجَمَ القَومُ
12. فَلَقَ بِهِ
13. هَامَ المُشرِكينَ
14. بادِرُوا بِالأَعْمَالِ سَبْعًا، هَلْ تَنْتَظِرُونَ إلا فَقرًا مُنسيًا، أَوْ غِنىً مُطغِيًا، أَوْ مَرَضًا مُفسِدًا، أَوْ هَرَمًا مُفْندًا، أَوْ مَوتًا مُجْهزًا، أَوْ الدَّجَّالَ فَشَرُّ غَائِبٍ يُنْتَظَرُ، أَوْ السَّاعَةَ فالسَّاعَةُ أدهَى وَأَمَرُّ
15. لأُعْطِيَنَّ هذِهِ الرَّايَةَ رَجُلًا يُحِبُّ اللهَ وَرَسُولَهُ يَفتَحُ اللهُ عَلَى يَدَيهِ
16. امْشِ وَلا تَلتَفِتْ حَتَّى يَفتَح اللهُ عَلَيكَ
17. قاتِلْهُمْ حَتَّى يَشْهَدُوا أنْ لا إله إلا اللهُ، وَأنَّ مُحَمدًا رسولُ الله، فَإِذَا فَعَلُوا ذلك فقَدْ مَنَعوا مِنْكَ دِمَاءهُمْ وَأَمْوَالَهُمْ إلا بحَقِّهَا، وحسَابُهُمْ عَلَى الله
18. فَتَسَاوَرْتُ