1. വെള്ളമു പയോ ഗിക്കാൻ സാധി
ക്കാതെ വരിക
ആദ്യം നജസ് നീക്കം ചെയ്യുക.
3. ഖിബലക്കു ഗവേഷണം നടത്ത
ണ്ടി വന്നാൽ തയമ്മും ചെയ്യും മുമ്പ്
ആയിരിക്കുക.
4, തയമ്മും ചെയ്യുന്നതു സമയം കട
ന്നതിനു ശേഷമാകുക.
5. ശുദ്ധമായ പൊടിമണ്ണ് കൊണ്ടാകു
ക,

6. ഇരുകൈകൾക്കും മുഖത്തിനും വേ
ണ്ടി രണ്ടുതവണ കൈകൊണ്ട് മണ്ണ
ടിച്ചെടുക്കുക.
7, വൈയക്തിക ബാധ്യത (ഫർള്
അയ്ൻ) ആയ ഓരോ സംഗതിക്കും
– വേറെത്തന്നെ തയമ്മും ചെയ്യുക. ഒരു
തയമ്മും കൊണ്ട് നിസ്കാരം പോലെ
യുള്ള ഒരു ഫർള് അയ്ൻ മാത്രമേ
നിർവഹിക്കാവൂ. മയ്യിത്തുനിസ്കാരവും
സുന്നത്ത് നിസ്കാരങ്ങളും എത്രയുമാ
കാം