- നജസിൽ നിന്നും അശുദ്ധികളിൽ നിന്നും ശുദ്ധിയാവുക,
- ഔറത്ത് മറക്കുക,
- ളുഹ്റിന്റെ സമയത്ത് അസർ മുമ്പായി നിർവ്വഹിക്കപ്പെടുക,
- നിൽക്കാൻ കഴിവുളള ഖത്വീബ് രണ്ട് ഖുതുബയിലും നിൽക്കുക,
- രണ്ടിനുമിടയിൽ ഇരിക്കുക,
- ജുമുഅക്ക് എണ്ണപ്പെടാവുന്ന നാൽപ്പതു പേരെ കേൾപ്പിക്കുക,
- രണ്ടും അറബി ഭാഷയിലായിരിക്കുക,
- രണ്ട് ഖുതുബകൾക്കിടയിലും അവയുടെ ഫർളുകൾക്കിടയിലും ഖുതുബക്കും നിസ്ക്കാരത്തിനുമിടയിലുംതുടർച്ച (ഒന്ന് കഴിഞ്ഞ് വൈകാതെ അടുത്തത് എന്ന ക്രമം) പാലിക്കുക