ഖുതുബക്ക് അഞ്ച് ഫർളുകളുണ്ട്.

(1) അല്ലാഹുവിനെ സ്തുതിക്കുക

(2) നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുക

(3) ത കൊണ്ട് ഉപദേശിക്കുക(ഇവ മൂന്നും രണ്ട് ഖുതുബയിലും ഫർളാണ്

(4) രണ്ടിലൊരു ഖുതുബയിൽ ആയത്ത് ഓതുക. ഒന്നാം ഖുതുബയിലാ ണിത് നല്ലത്.

(5) രണ്ടാം ഖുതുബയിൽ മുഖമിനുകൾക്കു വേണ്ടി പ്രാർത്ഥിക്കുക.