ചോദ്യം: 2511
അമുസ്‌ലിമിനു കടം നൽകിയാൽ പ്രതിഫലം ലഭിക്കുമോ?
മറുപടി: മുസ്‌ലിം അമുസ്‌ലിം വ്യത്യാസമില്ലാതെ കടം നൽകിയും മറ്റും അർഹതപ്പെട്ടവരെ സഹായിക്കൽ പ്രതിഫലാർഹമാണ്. (തുഹ്ഫ ശർവാനി സഹിതം: 5/36)