കടബാധ്യതയുള്ളയാൾ കടം നൽകിയവന്റെ സമ്മതമില്ലാതെ യാത്ര ചെയ്യുന്നത് കുറ്റകരമാണോ?
ഉത്തരം: അവധിയെത്തിയ കടബാധ്യതയുള്ളയാൾ വീട്ടാൻ വകയുണ്ടായിരിക്കെ കടം നൽകിയവന്റെ സമ്മതമോ അവനു തൃപ്തിയുണ്ടെന്ന ധാരണയോ ഇല്ലാതെ യാത്ര ചെയ്യുന്നത് ഹറാമാണ്. (ഫത്ഹുൽ മുഈൻ പേ:467)