❓ചോദ്യം:2516

ലോക്കറിൽ സൂക്ഷിച്ചുവെച്ച പണയവസ്തു നഷ്ടപ്പെട്ടാൽ പണയം സ്വീകരിച്ചയാൾ ഉത്തരവാദിയാണോ? പണയം വെച്ച വ്യക്തി കടം തിരിച്ചു നൽകേണ്ടതുണ്ടോ?

❇️മറുപടി: തന്റെ വീഴ്ച കൂടാതെ പണയവസ്തു നഷ്ടപ്പെട്ടാൽ പണയം സ്വീകരിച്ചയാൾ ഉത്തരവാദിയല്ല. പണയം വെച്ച വ്യക്തി കടം പൂർണ്ണമായും തിരിച്ചു നൽകേണ്ടതാണ്. (തുഹ്‌ഫ: 5/88)