മഹനീയവും അവർണനീയവുമായ പാനിയമാണ് ഹൗളുൽ കൗസർ, അല്ലാഹു
നബി (സ)ക്ക് നൽകിയതാണ് ഈ സ്വർഗീയ തടാകം. രുചികരമായ ഈ
പാനിയം ഒരിക്കൽ കുടിച്ചാൽ പിന്നീട് ദാഹമുണ്ടാകുകയില്ല,
അനസ് (റ) പറ
യുന്നു. ഒരിക്കൽ നബി (സ) പുഞ്ചിരിച്ചുകൊണ്ട് തല ഉയർത്തി. സ്വഹാബിവര്യൻമാർ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, എന്തിനാണ് പുഞ്ചിരിക്കുന്നത്?
നബി (സ) പറഞ്ഞു. ഇപ്പോൾ എനിക്ക് അവതരിപ്പിച്ച ഒരു ആയത്താണ് ഞാൻ
ചിരിക്കാൻ കാരണം. ശേഷം നബി (സ) ഇങ്ങനെ പറയുകയും ചെയ്തു.
“നിശ്ചയം തങ്ങൾക്ക് നാം കൗസർ നൽകിയിരിക്കുന്നു” അവസാനം വരെ പാരാ
യണം ചെയ്ത ശേഷം അവിടുന്നു. തുടർന്നു. ‘കൗസർ’ എന്താണെന്നു
നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു. ഇല്ല. അത് എനിക്ക് എന്റെ രക്ഷിതാവ്
വാഗ്ദാനം ചെയ്ത സ്വർഗത്തിലുള്ള ഒരു നദിയാകുന്നു. അന്ത്യനാളിൽ എന്റെ
സമുദായം ആ നദിക്കരയിൽ വരും. നക്ഷത്രങ്ങൾക്ക് സമാനം പാത്രങ്ങൾ അവി
ടെയുണ്ടാകും (മുസ്ലിം).
ഹൗളുൽ കൗസറിലെ പാനിയം പാലിനേക്കാൾ വെളു
ത്തതും തേനിനേക്കാൾ മധുരമുള്ളതും കസ്തൂരിയേക്കാൾ സുഗന്ധമുളളതു
മാണെന്ന് മറ്റൊരു ഹദീസിൽ കാണാം. നബി (സ) സ്വസമുദായംഗങ്ങൾക്ക്
അത് കാരിക്കൊടുക്കുമ്പോൾ ചിലർ വെള്ളത്തിനായി
ഹൗളുൽ കൗസർ
– മഹനീയവും അവർണനീയവുമായ പാനിയമാണ് ഹൗളുൽ കൗസർ, അല്ലാഹു
നബി (സ)ക്ക് നൽകിയതാണ് ഈ സർഗിയ തടാകം. തുചികരമായ ഈ
പാനിയം ഒരിക്കൽ കുടിച്ചാൽ പിന്നീട് ദാഹമുണ്ടാകുകയില്ല, അനസ് (റ) പറ
യുന്നു. ഒരിക്കൽ നബി (സ) പുഞ്ചിരിച്ചുകൊണ്ട് തല ഉയർത്തി. സ്വഹാബിവ
ര്യൻമാർ ചോദിച്ചു. അല്ലാഹുവിന്റെ റസൂലേ, എന്തിനാണ് പുഞ്ചിരിക്കുന്നത്?
നബി (സ) പറഞ്ഞു. ഇപ്പോൾ എനിക്ക് അവതരിപ്പിച്ച ഒരു ആയത്താണ് ഞാൻ
ചിരിക്കാൻ കാരണം. ശേഷം നബി (സ) ഇങ്ങനെ പറയുകയും ചെയ്തു.
“നിശ്ചയം തങ്ങൾക്ക് നാം കൗസർ നൽകിയിരിക്കുന്നു” അവസാനം വരെ പാരാ
യണം ചെയ്ത ശേഷം അവിടുന്നു. തുടർന്നു. ‘കൗസർ’ എന്താണെന്നു
നിങ്ങൾക്കറിയാമോ? അവർ പറഞ്ഞു. ഇല്ല. അത് എനിക്ക് എന്റെ രക്ഷിതാവ്
വാഗ്ദാനം ചെയ്ത സ്വർഗത്തിലുള്ള ഒരു നദിയാകുന്നു. അന്ത്യനാളിൽ എന്റെ
സമുദായം ആ നദിക്കരയിൽ വരും. നക്ഷത്രങ്ങൾക്ക് സമാനം പാത്രങ്ങൾ അവി
ടെയുണ്ടാകും (മുസ്ലിം). ഹൗളുൽ കൗസറിലെ പാനിയം പാലിനേക്കാൾ വെളു
ത്തതും തേനിനേക്കാൾ മധുരമുള്ളതും കരിയേക്കാൾ സുഗന്ധമുളളതു
മാണെന്ന് മറ്റൊരു ഹദീസിൽ കാണാം. നബി (സ) സ്വസമുദായംഗങ്ങൾക്ക്
അത് കാരിക്കൊടുക്കും