മനുഷ്യന്റെ ചൈതികളെ കുറിച്ച് വിചാരണ ചെയ്യപ്പെടുന്ന ദിവസമാണിത്. അവന്റെ നന്മയും തിൻമയും പരിശോധിക്കപ്പെടും. ചെറുതും വലുതുംരഹസ്യവും പരസ്യവും ഒരുപോലെ വിചാരണക്ക് വിധേയമാകും. ഖുർആൻ
പറയന്നത് നോക്കൂ.. “മനുഷ്യർക്ക് അവരുടെ വിചാരണാ സന്ദർഭം അടുത്തിരിക്കുന്നു . പക്ഷെ, അവർ അശ്രദ്ധവാൻമാരായാണ് കഴിയുന്നത്.
രക്ഷിതാവിങ്കൽ നിന്നുള്ള ഉദ്ബോധനം പരിഹസിച്ച് കൊണ്ടല്ലാതെ അവർ
ശവിക്കുന്നില്ല. അവരുടെ ഹൃദയങ്ങൾ അശ്രദ്ധമാണ്. (അമ്പിയാഅ് 1,3)

വിചാരണക്ക് വണ്ടി ആജാനബാഹുക്കളായ മലക്കുകൾ ഒരു തരം ഭീകരരൂപം സ്വീകരിച്ചുകൊണ്ടാണ് പ്രത്യക്ഷപ്പെടുക. നബി (സ) പറയുന്നു. “അല്ലാഹുവിന് ഒരു മലക്കുണ്ട്. അദ്ദേഹ ത്തിന്റെ ഇരു നയനങ്ങൾക്കുമിടയിൽ നൂറു വർഷത്തെ വഴിദൂരമുണ്ട്” എന്താരു രൂപം ഈ രൂപത്തിലും ധാരാളം.
മലക്കുകളെ നേരിൽ കണ്ടാലുളള സ്ഥിതിലോചിച്ചു നോക്കൂ. നമുക്കെ
ങ്ങിനെയാണ് പാപികളായി കഴിയാനാവുക?

ഖുർആൻ പറയുന്നു: തങ്ങടെ രക്ഷിതാവാണ് സത്യം എല്ലാവരെയും അവരുടെ പ്രവർത്തനങ്ങൾ സംബന്ധിച്ച്നാം വിചാക്ക് വിധേയമാക്കുക തന്നെ ചെയ്യും
(ഹിജ 2-93)

ഏകദേശം താഴെ വിവരിക്കുന്ന വിധത്തിലാണ് വിചാരണ നടക്കുക.
മലക്കുകൾ മനുഷ്യനെ ഇരുതോളും കൈയും പിടിച്ച് അള്ളാവുവിന്റെ
മുമ്പിൽ നിർത്തിയിരിക്കുന്നു. അങ്ങനെ മനുഷ്യൻ വിചാരിക്ക് വിധേയ
നാവുകയാണ്, യവത്വം നൽകി നിന്നെ ഞാന് അനുഗ്രഹിച്ചില്ലേ?
യുവത്വം നി എന്തിലാണ് ചിലവഴിച്ചു നിനക്ക് ഞാൻ ആയുഷ് നരിൽ കിയിരുന്നല്ലോ. അത് നി എങ്ങനെ ചിലവഴിച്ചു. നിനക്ക് ഞാൻ ധനം നി
യിരുന്നല്ലോ. അത് എതു രൂപത്തിലാണ് നീ സമ്പാദിച്ചത്? എങ്ങനെയാണ്
ചിലവഴിച്ചത്? നിനക്ക് ഞാൻ വിജ്ഞാനം നൽകിയിരുന്നല്ലോ. നിന്റെ അറിവു
പ്രകാരം നീ പ്രവർത്തിച്ചു വോ? ഓരോന്നാന്നി എണ്ണി എണ്ണി അല്ലാഹു ചോദി
ക്കുകയാണ്. രക്ഷിതാവായ അല്ലാഹുവിന്റെ മുമ്പിൽ മനുഷ്യൻ ലജ്ജാ വിവശനായി തല കുനിച്ചു നിൽക്കുന്ന നിമിഷങ്ങൾ . വല്ലതും അവൻ നിഷേധി
ക്കുന്ന പക്ഷം അവയവങ്ങൾ അവയവങ്ങൾ അവനെ തിരെ സാക്ഷിപ്പറയുന്ന പഴുതില്ലാത്ത
വിചാരണയാണ് നടക്കുന്നത്. ആലോചിക്കുക. എങ്ങനെ നേരിടും?
എങ്ങിനെ അല്ലാഹുവിനെ അഭിമുഖീകരിക്കും?

അനസ് (റ) പറയുന്നു. ഞാൻ നബി (സ) യോടൊപ്പമിരിക്കും അവി
ടുന്ന് ചിരിക്കുകയുണ്ടായി. എന്താണ് ഞാൻ ചിരിക്കാൻ കാരണമെന്നതി
യാമോ? ഞാൻ പറഞ്ഞു. ഇല്ല. നബി (സ) പറഞ്ഞു. ഒരു അടിമ അലാഹു
വുമായി നടത്തുന്ന സംഭാഷണമോർത്ത് ഞാൻ ചിരിച്ച് പോയതാണ്.

അവൻ പറയുന്നു. അല്ലാഹുവെ, അനീതിയിൽ നിന്ന് നീ എനിക്ക് സം
ക്ഷണം നൽകില്ലേ? അല്ലാഹു പറയും. അതെ. മനുഷ്യൻ പറയും: തീർച്ച
യായും എന്റെ ശരീരത്തിന് മേൽ എന്നിൽ നിന്ന് തന്നെയുള്ള സാക്ഷി
കളെ മാത്രമേ ഞാൻ സ്വീകരിക്കു.
ഉടനെ അല്ലാഹു പറയും. ഇന്ന് നിനക്കെതിരെ സാക്ഷി പറയാൻ നിന്റെ ശരീരവും നന്മതിൻമകൾ രേഖപ്പെടുത്തി സൂക്ഷിക്കുന്ന മലക്കുകളും മതി.
നബി (സ)
പറയുന്നു. തുടർന്ന് അവന്റെ വായക്ക് സീല് വെക്കും അവയവങ്ങാട്
സംസാരിക്കാനായി അല്ലാഹു കൽപ്പിക്കും. സ്വന്തം ചൈതികളെ കുറിച്ച്
ആ അവയവങ്ങൾ വിളിച്ചു പറഞ്ഞതുകൊണ്ടിരിക്കും. അതനുസരിച്ച് അവന്റെ കാര്യത്തിൽ അന്തിമ വിധി കൽപ്പിക്കപ്പെടും, തന്റെ കൂടെ നിൽക്കു
മെന്ന് പ്രതീക്ഷിച്ചിരുന്ന സ്വന്തം അവയവങ്ങൾ പ്രതികൂലമായി സാക്ഷിപാ
യുമ്പോൾ പ്രതിഷേധം മൂലം നിന്ന് പുകയാനല്ലാതെ മനുഷ്യന് സാധിക്കു
കയില്ല. ആലോചിച്ചു നോക്കു. സ്വന്തം കൈകാലുകളും കാതും കണും
ലിംഗവും അവയുടെ ചൈതികൾ മഹ്ശറാ വൻ സഭയിൽ അള്ളാഹുവിന്റെ
മുന്നിൽ വിളിച്ച് പറയുന്ന ആ രംഗം! ജനസമക്ഷം അവയവ
ളുടെ സാക്ഷീകരണം മൂലം വഷളാക്കപ്പെടുന്ന സാഹചര്യം അല്ലാഹ
നമുക്ക് ഒഴിവാക്കിത്തരട്ടെ. ആമീൻ

സത്യവിശ്വാസികളുടെ പാപങ്ങൾ ജനസമക്ഷം വെളിപ്പെടുത്തി അവനെ വഷളാക്കുകയില്ലെ അല്ലാഹു വാഗ്ദാനം ചെയ്തത് മാത്രമാണ് സമാധാനം
അതിന് നമ്മുടെ വിശ്വാസമെങ്കിലും സംരക്ഷിക്കപ്പെടണം.