ഖുതുബയുടെ സമയത്ത് ഫർളോ സുന്നത്തോ ആയ നിസ്കാരം (ഖ്വള്വാ ആയ നിസ്കാരമാണെങ്കിലും) നിഷിദ്ധവും അസാധുവുമാണ്. നിസ്കരി ക്കുന്ന സമയത്ത് ഖുതുബ തുടങ്ങി യിട്ടില്ലെങ്കിലും ഖുതുബ കേൾക്കാ അത്ര ദൂരത്താണെങ്കിലും ഇതുതന്നെ യാണു നിയമം. എന്നാൽ ജുമുഅ യുടെ തക്ബീറത്തുൽ ഇഹറാം നഷ്ട പ്പെടില്ലെങ്കിൽ രണ്ടു റക്’അത്ത് ചുരു ങ്ങിയ നിലക്ക് തഹിയ്യത്ത് നിസ്കരി ക്കാം. അതിന്റെ കൂടെ വേണമെങ്കിൽ ജുമുഅയുടെ സുന്നത്തു നിസ്കാര ത്തെ കരുതുകയും ചെയ്യാം. തഹിയ്യ ത്തിനു മുമ്പു പള്ളിയിൽ ഇരുന്നാൽ പിന്നീടു നിസ്കാരം പാടില്ല. ജുമുഅ യുടെ തക്ബീറതുൽ ഇഹറാം നഷ്ട പ്പെടുമെങ്കിൽ നിസ്കാരം കറാഹത്ത്