1. നജസിൽ നിന്നും അശുദ്ധികളിൽ നിന്നും ശുദ്ധിയാവുക,
  2. ഔറത്ത് മറക്കുക,
  3. ളുഹ്റിന്റെ സമയത്ത്  അസർ മുമ്പായി നിർവ്വഹിക്കപ്പെടുക,
  4. നിൽക്കാൻ കഴിവുളള ഖത്വീബ് രണ്ട് ഖുതുബയിലും നിൽക്കുക,
  5. രണ്ടിനുമിടയിൽ ഇരിക്കുക,
  6. ജുമുഅക്ക് എണ്ണപ്പെടാവുന്ന നാൽപ്പതു  പേരെ കേൾപ്പിക്കുക,
  7. രണ്ടും അറബി ഭാഷയിലായിരിക്കുക,
  8. രണ്ട് ഖുതുബകൾക്കിടയിലും അവയുടെ ഫർളുകൾക്കിടയിലും ഖുതുബക്കും നിസ്ക്കാരത്തിനുമിടയിലുംതുടർച്ച (ഒന്ന് കഴിഞ്ഞ് വൈകാതെ അടുത്തത് എന്ന ക്രമം) പാലിക്കുക