മുസ് ലിംകൾ നായയെ വളർത്തൽ അനുവദനീയമാണോ?

തന്റെ ഉടമസ്ഥതയിലുളള വീട്, കൃഷി, കാലികൾ പോലുള്ളവ സംരക്ഷിക്കുന്നതിനുവേണ്ടിയോ വേട്ടയാടാൻ പറ്റുന്ന നായയെ വേട്ടക്കുവേണ്ടിയോ വളർത്തുന്നതും വച്ചുകൊണ്ടിരിക്കുന്നതും ഹറാമില്ല. അനുവദനീയമാണ്. ഇത്തരം ഉപകാരത്തിനല്ലാതെ ഹറാമുമാണ്. തുഹ്ഫ:9-331.