ജുമുഅ നിസ്കാരത്തിന്റെ മുമ്പും പിമ്പുമുള്ള റവാതിബ് സുന്നത്ത് നഷ്ടപ്പെട്ടാൽ ജുമുഅഃയുടെ സുന്ന ത്ത് എന്ന നിലയിൽ ഖ്വള്വാഅ് വീട്ടു ന്നതാണ് സുന്നത്തെന്ന് ഇമാം സർക്ക ശീ (റ)വും ഇമാം ശൗബരി(റ)വും വ്യക്തമാക്കിയിട്ടുണ്ട്. (ശബ്ദാമല്ലീസി 2/283, ശർവാനി 2/420).