1. നാട്ടിൽ പെട്ടതായിട്ട് എണ്ണപ്പെടുന്ന സ്ഥലത്തുവെച്ചായിരിക്കുക.

2. ഒരു നാട്ടിലെത്തന്നെ മറ്റൊരു ജുമു ‘അഃയുടെ തക്ബീറത്തുൽ ഇഹ്റാ മിനെ മുൻകടക്കുകയോ ചേർന്നുവരി കയോ ചെയ്യാതിരിക്കുക.

ഒരു സ്ഥലത്ത് ഒരുമിച്ചുകൂടൽ പ്രയാ സമാണെങ്കിൽ ഒരു നാട്ടിൽ തന്നെ ഒന്നിലധികം ജുമുഅ നടത്തൽ അനു വദനീയമാണ്. യാതൊരു അനിവാര്യ തയും കൂടാതെ ഒരു നാട്ടിൽ രണ്ട് ജുമുഅഃ നടക്കുകയും തക്ബീറ ത്തുൽ ഇഹ്റാം പരസ്പരം ചേർന്നു വരികയും ചെയ്താൽ രണ്ടു ജുമ’അയും നിഷ്ഫലമാകുന്നതാണ് മുൻക ടക്കുകയാ ണെങ്കിൽ ആദ്യ ത്തത് ശരിയും രണ്ടാമത്തേത് നിഷ്ഫലവും ആയിരിക്കും.

3. ളുഹ്റിന്റെ സമയത്ത് ആയിരിക്കുക.
സമയം പരിമിതമാവുകയും നിസ്കരിച്ചുകൊണ്ടിരിക്കെ പുറത്തുപോവു കയോ ചെയ്താൽ ളുഹർ നിസ്കരിക്കണം.

4. ജുമുഅയുടെ ആളുകളിൽപെട്ട 40 ആളുകളെക്കൊണ്ടായിരിക്കുക. നിസ്കാരത്തിൽ 40 ആളില്ലെങ്കിൽ അത് സാധുവാകുന്നതല്ല. അപ്പോൾ

അൽ ളുഹർ ആക്കി പൂർത്തിയാക്കേണ്ടതാണ്.

5. ആദ്യ റക്അത്തിൽ തന്നെ ജമാ അത്തായി സംഭവിക്കുക.

ഒരു മസ്ബൂഖിന് പിന്തി തുടരുന്നവ ന്) ഇമാമിന്റെ രണ്ടാമത്തെ റക് അത്ത് ലഭിച്ചാൽ ജുമുഅഃ ലഭിക്കുന്നതാണ്. ഇമാം സലാം വീട്ടിയതിനു ശേഷം അവൻ ഒരു റക് അത്ത് കൂടി കൊണ്ടു വരണം. ഒരാൾ ഇമാമിന്റെ രണ്ടാം റക് ‘അത്തിലെ റുകൂഇനു ശേഷം വന്നാൽ അവന് ജുമുഅ നഷ്ടപ്പെ ടുന്ന താണ്. അവൻ ജുമുഅക്ക് നിയ്യത്ത് ചെയ്ത് ഇമാമിനെ പിന്തുട രുകയും പിന്നെ ളുഹർ നിസ്കാര മാക്കിപൂർത്തിയാക്കുകയും വേണം.

6. രണ്ട് ബുബക്ക് ശേഷം ജുമുഅ നടക്കുക.

നിശ്ചയം നബി(സ്വ) രണ്ട് ഖുതുബ കൊണ്ടല്ലാതെ ഒരു ജുമുഅയും നിസ്കരിച്ചിട്ടില്ല. (ബുഖാരി , മുസ്ലിം)